Month: August 2024

സാലറി ചലഞ്ചിൽ പ്രതിഷേധം കടുത്തതോടെ പുതിയ അറിയിപ്പുമായി സർക്കാർ

തിരുവനന്തപുരം: പ്രകൃതി താണ്ഡവമാടിയ വയനാടിന്റെ പുനരുദ്ധാരണത്തിന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും സഹായങ്ങൾ എത്തിക്കൊണ്ടിരിക്കുകയാണ്. അതിന്റെ ഭാഗമായി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തില്‍ തുക പിടിക്കുന്ന സാലറി ചലഞ്ചിന് ഉത്തരവ് ഇറക്കിയിരുന്നു. ഇപ്പോഴിതാ സാലറി ചലഞ്ചിൽ സമ്മതപത്രം നൽകാത്തവരിൽ നിന്ന്…

പോളിടെക്‌നിക് വിദ്യാർഥി വീടിനുള്ളിൽ മരിച്ച നിലയിൽ; റാഗിങ് ആരോപണമുന്നയിച്ച് വീട്ടുകാർ, മൃതദേഹവുമായി പ്രതിഷേധം നടത്തി

തിരുവല്ലം: പോളിടെക്‌നിക് വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. വെള്ളാര്‍ ക്രാഫ്റ്റ് വില്ലേജ് റോഡില്‍ കൈതവിളാകത്ത് ബിജുവിന്റെയും രാജിയുടെയും മകന്‍ ബിജിത്ത് കുമാര്‍(19) ആണ് മരിച്ചത്. കോളേജ് അധികൃതര്‍ സസ്പെന്‍ഡ് ചെയ്തതിന്റെ മനോവിഷമത്തില്‍ വീട്ടിലെത്തിയ വിദ്യാര്‍ഥിയെ ആണ് പിന്നീട് മരിച്ച നിലയിൽ കണ്ടെത്തിയത്.…

നാടിനെ കണ്ണീരിലാഴ്ത്തി ഷഹാനയുടെ വേർപാട്

അഞ്ചുകുന്ന് നിക്കാഹ് കഴിഞ്ഞ ദിവസം പനി ബാധിച്ച് ആശുപത്രിയിൽ പ്രവേശിച്ച നവവധു ഒടുവിൽ മരണത്തിന് കീഴടങ്ങി. അഞ്ചുകുന്ന് കാവുങ്ങതൊടിക ഷഹാന ഫാത്തിമ (21)യാണ് മരിച്ചത്.കഴിഞ്ഞ പതിനൊന്നാം തിയ്യതിയാണ് ഷഹാനയും വൈത്തിരി സ്വദേശി അർഷാദും തമ്മിലുള്ള നിക്കാഹ് നടന്നത്. നിക്കാഹിന് മുമ്പേ ചെറിയ…

ബഹിരാകാശ ദിനത്തോടനുബന്ധിച്ച് നടത്തിയ പ്രവർത്തനങ്ങളിൽ പിസി പാലം എയുപി സ്കൂളിന് ഒന്നാം സ്ഥാനം

തിരുവനന്തപുരം : രാജ്യത്തിന്റെ അഭിമാനമായ ചന്ദ്രയാൻ 3 ദൗത്യത്തിന്റെ ഒന്നാം വാർഷികാഘോഷങ്ങളുടെ ഭാഗമായി കേന്ദ്ര സർക്കാർ ISRO യുടെ നേതൃത്വത്തിൽ ഓഗസ്റ്റ് 23 ദേശീയ ബഹിരാകാശ ദിനത്തോടനുബന്ധിച്ച് നടത്തിയ പ്രവർത്തനങ്ങളിൽ പിസി പാലം എയുപി സ്കൂളിന് ഒന്നാം സ്ഥാനം ലഭിച്ചു.. കേരളത്തിലെയും,…

നിപ നെ​ഗറ്റീവ്; നിരീക്ഷണത്തിലായിരുന്ന രണ്ടുപേർക്ക് ആശ്വാസം

കണ്ണൂർ: നിപയിൽ ആശ്വാസം. പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച രണ്ട് പേരുടെ പരിശോധന ഫലം നെ​ഗറ്റീവ് ആയി. ഇന്നലെ പഴക്കടയിലെ തൊഴിലാളികളായ രണ്ട് പേരെയാണ് നിപ ലക്ഷണങ്ങൾ കാണിച്ചതോടെ നിരീക്ഷണത്തിലാക്കിയത്.കോഴിക്കോട് മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധനയിലാണ് നിപയില്ലെന്ന് സ്ഥിരീകരിച്ചത്. നേരിയ…

മുക്കുപണ്ടം പണയംവച്ച് തട്ടിയത് ഒന്നരക്കോടി; കേസിൽ രണ്ടു പേർകൂടി അറസ്റ്റിൽ

മലപ്പുറം: വളാഞ്ചേരിയിലെ പ്രമുഖ ധനകാര്യ സ്ഥാപനമായ കെഎസ്എഫ്ഇയിൽ മുക്കുപണ്ടം പണയംവച്ച് ഒന്നരക്കോടി തട്ടിയ കേസിൽ രണ്ടു പേർ പിടിയിലായി. പാലക്കാട് സ്വദേശി മുഹമ്മദ് ശരീഫ്, തിരുവേഗപ്പുറ സ്വദേശി കൊരക്കോട്ടിൽ മുഹമ്മദ് അഷ്റഫ് എന്നിവരാണ് വളാഞ്ചേരി പൊലീസിന്റെ പിടിയിലായത്. സ്വർണമെന്ന വ്യാജേന 221.63…

സമ്മതപത്രം നല്‍കിയില്ലെങ്കിലും സമ്മതം നല്‍കിയതായി കണക്കാക്കുമെന്നും സർക്കാർ

തിരുവനന്തപുരം: പ്രകൃതി താണ്ഡവമാടിയ വയനാടിന്റെ പുനരുദ്ധാരണത്തിന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും സഹായങ്ങൾ എത്തിക്കൊണ്ടിരിക്കുകയാണ്. അതിന്റെ ഭാഗമായി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തില്‍ തുക പിടിക്കുന്ന സാലറി ചലഞ്ചിന് ഉത്തരവ് ഇറക്കിയിരുന്നു. എന്നാൽ ഇതിനു തയാറാകാത്ത ജീവനക്കാരെയും ഉൾപ്പെടുത്തി തന്നെ…

കല്ലട ബസിലെ ഡ്രൈവർ വിനീഷ് പിടിയിലായത് എംഡിഎംഎയുമായി

കൊല്ലം: സ്വകാര്യ ബസ് ഡ്രൈവർ എംഡിഎംഎയുമായി പിടിയിൽ. കല്ലട ബസിലെ ഡ്രൈവർ കൊട്ടിയം മയ്യനാട് നടുവിലക്കര സ്വദേശി വിനീഷാണ് പിടിയിലായത്. ഇയാളുടെ പക്കൽ നിന്നും 100 ഗ്രാം എംഡിഎംഎയും പിടിച്ചെടുത്തു. ബെംഗളൂരു – കൊല്ലം റൂട്ടിൽ ഓടുന്ന കല്ലട ബസിലെ ഡ്രൈവറായ…

തലയിൽ പൂ ചൂടുന്നവർ നമ്പി മുല്ലയെ കുറിച്ച് ജാ​ഗ്രത പാലിക്കണം

കോഴിക്കോട് : കേരളത്തിലെ പൂ മാർക്കറ്റിൽ മുല്ലപ്പൂവിനും വ്യാജൻ. തമിഴ്നാട്ടിൽ നിന്നും മുല്ലപ്പൂ എന്ന വ്യാജേനയെത്തുന്ന നമ്പിമുല്ലയെന്ന നമ്പ്യാർവട്ടം തലയിൽ ചൂടുന്നതിലൂടെ മുടികൾക്ക് വലിയ ദോഷമുണ്ടാകുമെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്. ഒറ്റ കാഴ്ച്ചയിൽ മുല്ലപ്പൂ എന്നു തന്നെ തോന്നുമെങ്കിലും നമ്പി മുല്ലയ്ക്ക് മണമില്ല. ഇതിന്…

മുടി കൊഴിയുന്നുണ്ടോ ? പരിഹാരമുണ്ട്…

തൈറോയ്ഡ് മൂലം മുടികൊഴിച്ചിൽ ഉണ്ടാകാം. തലയോട്ടിയിൽ ചില ഭാഗങ്ങളിൽ കഷണ്ടി പോലെയും സംഭവിച്ചേക്കാം. തൈറോയ്ഡ് മൂലം ഉണ്ടാകുന്ന മുടികൊഴിച്ചിൽ പരിഹരിക്കാൻ നിങ്ങൾ കഷ്ടപ്പെടുന്നുണ്ടോ? എങ്കിൽ അതിനുള്ള പരിഹാരമാണ് ഇനി പറയാൻ പോകുന്നത്. ഹോർമോൺ ബാലൻസ് ചെയ്യുക എന്നതാണ് പ്രധാനം. ഡോക്ടറുടെ നിർദ്ദേശപ്രകാരം…

error: Content is protected !!