Month: March 2024

സ്ഥാനാർത്ഥിയുടെ പോസ്റ്ററിൽ നിറഞ്ഞുനിൽക്കുന്നത് രാഹുൽ ​ഗാന്ധി; വോട്ട് വേണമെങ്കിൽ മാർക്സും ലെനിനും യെച്ചൂരിയുമല്ല വേണ്ടതെന്ന തിരിച്ചറിവിൽ സഖാക്കൾ

ചെന്നൈ: ലോക്സഭാ തെര‍ഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർത്ഥിയുടെ പോസ്റ്ററിൽ നിറഞ്ഞുനിൽക്കുന്നത് പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയോ ലെനിനോ മാർക്സോ ചെ​ഗുവേരയോ ഒന്നുമല്ല. മറിച്ച് കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധിയാണ്. മധുരയിലെ സിറ്റിംഗ് എംപി സു വെങ്കടേശന്റെ പോസ്റ്ററാണ് രാഷ്ട്രീയ കേന്ദ്രങ്ങളിലെ ചർച്ചകളിൽ…

യുവതിയുടെ മരണം കൊലപാതകം; ലിഫ്റ്റ് ചോദിച്ച് കയറിയ ബൈക്കിൽ സഞ്ചരിച്ച ആള്‍ മോഷ്ടാവ്?

കോഴിക്കോട്: യുവതിയെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. വാളൂര്‍ കുറുങ്കുടി മീത്തല്‍ അനുവിനെ (26) ആണ് കോട്ടൂർതാഴെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ ആയിരുന്നു സംഭവം. കഴിഞ്ഞ തിങ്കളാഴ്ച രാവിലെ സ്വന്തം വീട്ടിൽ…

സിപിഎം നേതാവ് ബൈക്ക് അപകടത്തിൽ മരിച്ചു

നന്മണ്ട ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് ബസ്സിനടിയിലേക്ക് തെറിച്ച് വീണ് ബൈക്ക് യാത്രക്കാരൻ തൽക്ഷണം മരിച്ചു. നന്മണ്ട സ്വദേശി എ.ബിജോയ് (മുത്തു -39) ആണ് മരിച്ചത്.ശനിയാഴ്ച രാവിലെ എട്ടേമുക്കാലോടെ ബാലുശ്ശേരി- കോഴിക്കോട് പാതയ്ക്കിടയിൽ കാക്കൂർ പതിനൊന്നേ രണ്ടിൽ വെച്ചാണ് അപകടമുണ്ടായത്. നന്മണ്ടയിൽ നിന്നും…

റേഷൻ കാർഡ് മസ്റ്റർ ചെയ്യാനുള്ള സമയവും സാവകാശവും സർക്കാർ ഉറപ്പുവരുത്തുമെന്ന് മന്ത്രി

തിരുവനന്തപുരം: സാങ്കേതിക തകരാറിനെ തുടര്‍ന്ന് റേഷൻ കാർഡ് മസ്റ്ററിംഗ് ഭാഗികമായി നിർത്തി വച്ച സംഭവത്തിൽ പ്രതികരണവുമായി മന്ത്രി രംഗത്ത്. എല്ലാ ഗുണഭോക്താക്കൾക്കും മസ്റ്റർ ചെയ്യാനുള്ള സമയവും സാവകാശവും സർക്കാർ ഉറപ്പുവരുത്തുന്നതാണെന്നും ഭക്ഷ്യ വിതരണ, ഉപഭോക്തൃ കാര്യ വകുപ്പ് മന്ത്രി ജി ആർ…

ഡ്രൈവിംഗ് പരിഷ്കരണ നടപടികൾക്ക് കടിഞ്ഞാൺ; മുഖ്യമന്ത്രി നിര്‍ത്തിവയ്ക്കാൻ നിർദേശിച്ചെന്ന് സിഐടിയു;

തിരുവനന്തപുരം: ഡ്രൈവിംഗ് പരിഷ്കരണം നിര്‍ത്തിവയ്ക്കാൻ നിർദേശം. മുഖ്യമന്ത്രി നിര്‍ദേശിച്ചതായി സിഐടിയു പറഞ്ഞു. മുഖ്യമന്ത്രിയും സിഐടിയു ജനറല്‍ സെക്രട്ടറി എളമരം കരീമുമായുള്ള ചര്‍ച്ചയിലാണ് തീരുമാനമായിരിക്കുന്നത്. എന്നാൽ തങ്ങള്‍ക്ക് ഔദ്യോഗികമായി മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് നിര്‍ദേശം ലഭിച്ചിട്ടില്ലെന്നാണ് ഗതാഗത മന്ത്രിയുടെ ഓഫീസ് അറിയിച്ചു.ഇനി ട്രേഡ്…

മുക്കത്ത് പട്ടാപകൽ വീട്ടിൽ കയറി മോഷണം

മുക്കം* : കയ്യിട്ടാ പൊയിലിൽ പട്ടാപകൽ വീട്ടിൽ കയറി മോഷണം.കയ്യിട്ടാ പൊയിലിൽ മരപ്പാടിമ്മൽ വിലാസിനിയുടെ വീട്ടിലാണ് കഴിഞ്ഞ ദിവസം രാവിലെ ഒൻപതര മണിക്ക് മോഷണം നടന്നത്.2000 രൂപയും കുട്ടിയുടെ സ്വർണ വളയുമാണ് മോഷണം പോയത്.മുക്കം പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചുസംഭവ…

കമന്റ് ബോക്സിൽ പരാതിയുമായി യുവാവ്; പിന്നാലെ മറുപടി നൽകി എംവിഡി

‘തിരുവനന്തപുരം: ഫേസ്ബുക്ക് പോസ്റ്റിന്റെ കമന്റ് ബോക്സിൽ പരാതി പറഞ്ഞ യുവാവിന് മറുപടി നൽകി എംവിഡി. പാര്‍ക്ക് ചെയ്ത ശേഷം ‘സീറ്റ് ബെല്‍റ്റ് അഴിച്ച’തിന് ഫൈന്‍ ചുമത്തിയെന്നാണ് ആരോപണം. ജോജി വര്‍ഗീസ് എന്ന യുവാവാണ് പരാതിയുമായി രംഗത്തെത്തിയത്.“ഇ പറയുന്ന ക്യാമറയുടെ മുൻപിൽ റോഡ്…

പന്നിക്കോട്ടൂർ ഗവ: ആയുർവ്വേദ ആശുപത്രി കെട്ടിട നിർമ്മാണത്തിന് ഭരണാനുമതി ലഭിച്ചു: എം.കെ.മുനീർ എം.എൽ

കൊടുവള്ളി : നിയോജക മണ്ഡലത്തിലെ ഏക സർക്കാർ ആയുർവ്വേദ ആശുപത്രിയായ നരിക്കുനി ഗ്രാമപഞ്ചായത്തിലെ പന്നിക്കോട്ടൂർ ഗവ: ആയുർവ്വേദ ആശുപത്രിക്ക് പുതിയ കെട്ടിടം പണിയുന്നതിന് 1.5 കോടി രൂപയുടെ പ്രവൃത്തിക്ക് ഭരണാനുമതി ലഭിച്ചതായി കൊടുവള്ളി നിയോജക മണ്ഡലം എം.എൽ.എ. ഡോ.എം.കെ.മുനീർ അറിയിച്ചു. 2023-24…

പന്നിക്കോട്ടൂർ തെരുവുനായ അക്രമണം, സ്ത്രീക്ക് കടിയേറ്റു

എളേറ്റിൽ പന്നിക്കോട്ടൂർ തെരുവുനായ അക്രമണത്തിൽ സ്ത്രീക്ക് കടിയേറ്റു, വൈകിട്ട് നാലുമണിയോടെയാണ് സംഭവം, മുഖത്ത് കടിയേറ്റ സ്ത്രീയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി

നരേന്ദ്ര മോദിയുടെ റോഡഷോയ്ക്ക് അനുമതി നിഷേധിച്ച് തമിഴ്‌നാട്

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തമിഴ്നാട്ടിലെ കോയമ്പത്തൂരിലെ റോഡ്ഷോയ്ക്ക് അനുമതിയില്ല. സുരക്ഷാ കാരണങ്ങളെ മുൻനിർത്തിയാണ് തീരുമാനമെന്ന് പോലീസ് വിശദീകരിച്ചു. എന്നാൽ സുരക്ഷാകാരണങ്ങള്‍ അല്ലെന്നും രാഷ്ട്രീയ പ്രേരിതമാണെന്നും പൊലീസ് അനുമതി നിഷേധിച്ചതിനെതിരെ കോടതിയെ സമീപിക്കുമെന്നും ബിജെപി നേതാക്കള്‍ വ്യക്തമാക്കി.ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി…

error: Content is protected !!