Month: March 2024

ഞാൻ ബിജെപിയിലേക്ക് പോകുമെന്ന പ്രചാരണം പിതാവിനോടുള്ള സിപിഎമ്മിന്റെ പക; ആ വെള്ളമങ്ങ് വാങ്ങിവച്ചാൽ മതിയെന്ന് ചാണ്ടി ഉമ്മൻ

കോട്ടയം: പിതാവിന്റെ കല്ലറയിൽ നിന്ന് ജയ്ശ്രീറാം വിളി കേൾക്കുന്നതായി സിപിഎം പ്രചരിപ്പിക്കുകയാണെന്നും കല്ലറയെ പോലും അപമാനിക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നതെന്നും ചാണ്ടി ഉമ്മൻ . ജീവിച്ചിരുന്നപ്പോൾ അപവാദം പറഞ്ഞ് കൊല്ലാതെ കൊന്നെന്നും മരിച്ചിട്ടും അദ്ദേഹത്തെ ആക്ഷേപിക്കാൻ ശ്രമിക്കുന്ന സിപിഎം കേരളത്തോട് മാപ്പ്…

തച്ചംപൊയിൽ എടകുന്നുമ്മൽ മുഹമ്മദ് എ.കെ. (72 വയസ്സ്) നിര്യാതനായി

താമരശ്ശേരി :തച്ചംപൊയിൽ എടകുന്നുമ്മൽ മുഹമ്മദ് എ.കെ. (72 വയസ്സ്) നിര്യാതനായി. പരേതരായ എടകുന്നുമ്മൽ അബ്‌ദുറഹിമാൻകുട്ടി ഹാജിയുടേയും ബീക്കുട്ടിയുടേയും മകനാണ്. മക്കൾ: നസീമ എ.എം, ഫസൽ എ.എം (സൗദി), നഹ്ല പർവ്വി. തൊണ്ടിപ്പറമ്പത്ത് അതൃമാൻ കുട്ടി ഹാജിയുടെ മകൾ കദീശക്കുട്ടിയാണ് ഭാര്യ. അബ്ദുറസാഖ്…

ഖുര്‍ആന്‍ പാരായണ അനുഭവം പങ്കിട്ട് വില്‍ സ്മിത്ത്

ഏറെ ആരാധകരുള്ള ഹോളിവുഡ് താരമാണ് വില്‍ സ്മിത്ത്. ഓസ്‌കാര്‍ പുരസ്‌കാര ജേതാവുകൂടിയായ ഇദ്ദേഹം ഖുര്‍ആന്‍ വായിച്ച അനുഭവം ആണ് ഇപ്പോൾ പങ്കുവച്ചിരിക്കുന്നത്. ആത്മീയത ഇഷ്ടമാണെന്നും ജീവിതത്തിലെ അവസാന രണ്ട് വര്‍ഷം ബുദ്ധിമുട്ടായിരുന്നുവെന്നും അതിനെ മറികടക്കാന്‍ തനിക്ക് ഖുര്‍ആന്‍ സഹായകമായെന്നും അഭിമുഖത്തിലൂടെ അദ്ദേഹം…

മാളവിക വിവാഹ നിശ്ചയത്തിന് എത്തിയതും യൂണിഫോമിൽ; എസ് ഐ എന്നുപറഞ്ഞ് യുവതി ആളുകളെ പറ്റിച്ചത് ഒരുവർഷത്തോളം

ഹൈദരാബാദ്: കഴിഞ്ഞ ഒരു വർഷമായി റയിൽവെ പൊലീസ് ഉദ്യോ​ഗസ്ഥയായി ആൾമാറാട്ടം നടത്തിവന്ന യുവതി അറസ്റ്റിൽ. തെലങ്കാന നർകേട്ട്പള്ളി സ്വദേശി ജഡല മാളവിക(25)യാണ് പിടിയിലായത്. പ്രതിശ്രുതവരന് തോന്നിയ സംശയത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് നൽഗോണ്ട റെയിൽവേ പോലീസ് യുവതിയെ പിടികൂടിയത്. വിവാഹ നിശ്ചയത്തിനും…

ഡോ. ഷഹനയുടെ ആത്മഹത്യ; റുവൈസിന് കനത്ത തിരിച്ചടി; പിജി പഠനം തടഞ്ഞ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്

കൊച്ചി: ഡോക്ടർ ഷഹനയുടെ ആത്മഹത്യ കേസില്‍ പ്രതി ഡോ റുവൈസിന് കനത്ത തിരിച്ചടി. കേസിൽ അറസ്റ്റിലായ ഇയാളുടെ പിജി പഠനം തുടരാൻ അനുവദിക്കണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തടഞ്ഞു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്.തിരുവനന്തപുരം…

നാളെ മുതൽ പരക്കെ വേനൽമഴ

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതൽ പരക്കെ വേനൽമഴ ലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പ്. നാളെ 10 ജില്ലകളിലും മറ്റന്നാൾ 12 ജില്ലകളിലും മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിൽ പറയുന്നത്. അതേസമയം, തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ മഴ മുന്നറിയിപ്പില്ല.നാളെ 10 ജില്ലകളിലും മറ്റന്നാൾ…

സംസ്ഥാനത്ത് പാമ്പിൻ കുഞ്ഞുങ്ങളുടെ എണ്ണത്തിൽ ​ഗണ്യമായ കുറവെന്ന് റിപ്പോർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കൂടുന്നത് പാമ്പുകളുടെ പ്രജനനത്തെ പ്രതികൂലമായി ബാധിച്ചെന്ന് റിപ്പോർട്ട്. സാധാരണയായി ഫെബ്രുവരി അവസാന വാരത്തോടെയാണ് കേരളത്തിൽ പാമ്പിൻമുട്ടകൾ വിരിഞ്ഞിരുന്നത്. എന്നാൽ, അന്തരീക്ഷതാപനില നാലു സെൽഷ്യസുവരെ ഉയർന്നതോടെ മുട്ടകൾ വിരിയുന്നതിനുള്ള സാഹചര്യം ഇല്ലാതാകുകയായിരുന്നു. മുൻവർഷങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ സംസ്ഥാനത്ത് പാമ്പിൻ…

നടുറോഡിൽ യുവതിയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമം; കളമശേരിയിൽ ഭർത്താവ് കസ്റ്റഡിയില്‍

കൊച്ചി: പട്ടാപകൽ യുവതിയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമം. നീനു എന്ന യുവതിയെ ഭർത്താവ് ആർഷൽ ആണ് നടുറോഡിൽ വച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. ഭർത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. എറണാകുളം കളമശ്ശേരി റോഡിൽ ആണ് സംഭവം.ഭർത്താവിന്റെ ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ നീനുവിനെ ആശുപത്രിയിലേക്ക് മാറ്റി.…

ഗേറ്റ് തകർന്നുവീണ് സ്ത്രീ മരിച്ചു; ജോസ് മേരി അപകടത്തിൽപെട്ടത് ഭര്‍ത്താവിന് ജോലിക്ക് പോകുന്നതിനായി ഗേറ്റ് തുറന്നുകൊടുത്തതിനു ശേഷം

കൊച്ചി: വീടിന്റെ ഗേറ്റ് തകർന്നുവീണ് സ്ത്രീ മരിച്ചു. എറണാകുളം ജില്ലയിലെ ഏലൂരിലാണ് സംഭവം. ഏലൂർ വില്ലേജ് ഓഫീസ് താൽക്കാലിക ജീവനക്കാരി ജോസ് മേരിയാണ് മരിച്ചത്. ഇന്നു രാവിലെ ഏലൂർ വില്ലേജ് ഓഫീസിനു സമീപത്തെ വീട്ടിലായിരുന്നു സംഭവം. ഭർത്താവിന് ജോലിക്ക് പോകുന്നതിനായി ഗേറ്റ്…

ശാസ്ത്ര മികവിന് ഡയറ്റ് കോഴിക്കോടിന്റെ അംഗീകാരം

പിസി പാലം എയുപി സ്കൂൾ ദേശീയ ശാസ്ത്ര ദിനത്തോടനുബന്ധിച്ച് കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ പിന്തുണയോടെ DIET കോഴിക്കോട് നടപ്പിലാക്കിയ സ്കൂൾ എക്സലൻസ് അവാർഡിന് പി സി പാലം എ യു പി സ്കൂൾ അർഹത നേടി.. കഴിഞ്ഞദിവസം നടന്ന…

error: Content is protected !!