കൊച്ചി: പട്ടാപകൽ യുവതിയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമം. നീനു എന്ന യുവതിയെ ഭർത്താവ് ആർഷൽ ആണ് നടുറോഡിൽ വച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. ഭർത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. എറണാകുളം കളമശ്ശേരി റോഡിൽ ആണ് സംഭവം.ഭർത്താവിന്റെ ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ നീനുവിനെ ആശുപത്രിയിലേക്ക് മാറ്റി. രാവിലെ യുവതി ജോലിക്കു പോകുന്നതിനിടെയായിരുന്നു സംഭവം ഉണ്ടായത്.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!