താമരശ്ശേരി :തച്ചംപൊയിൽ എടകുന്നുമ്മൽ മുഹമ്മദ് എ.കെ. (72 വയസ്സ്) നിര്യാതനായി. പരേതരായ എടകുന്നുമ്മൽ അബ്‌ദുറഹിമാൻകുട്ടി ഹാജിയുടേയും ബീക്കുട്ടിയുടേയും മകനാണ്. മക്കൾ: നസീമ എ.എം, ഫസൽ എ.എം (സൗദി), നഹ്ല പർവ്വി. തൊണ്ടിപ്പറമ്പത്ത് അതൃമാൻ കുട്ടി ഹാജിയുടെ മകൾ കദീശക്കുട്ടിയാണ് ഭാര്യ. അബ്ദുറസാഖ് കെ.ടി, ലബീബ കെ.എം, ജംഷീദ് വടക്കേത്തൊടി എന്നിവരാണ് മരുമക്കൾ. ആദ്യകാലപ്രവാസികളിലൊരാളായിരുന്നു. ദീർഘകാലം ഖത്തറിലായിരുന്നു. മയ്യത്ത് നിസ്ക്കാരം രാത്രി 10.30 മണിക്ക് ഒതയോത്ത് ജുമാമസ്ജിദിൽ.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!