തല പോസ്റ്റിലിടിച്ചു; ഏഴ് വയസ്സുകാരന് ദാരുണാന്ത്യം
തിരുവനന്തപുരം: ഓട്ടോയിൽ സഞ്ചരിക്കവെ തല ഇലക്ട്രിക് പോസ്റ്റിലിടിച്ച് ഏഴ് വയസ്സുകാരന് ദാരുണാന്ത്യം. തിരുവനന്തപുരം വെമ്പായത്താണ് സംഭവം. വെഞ്ഞാറമൂട് വൈഷ്ണവത്തിൽ ദീപു- ശാന്തി കൃഷ്ണ ദമ്പതികളുടെ മകൻ വൈഷ്ണവാണ് മരിച്ചത്. ഇന്നലെ വൈകുന്നേരം മൂന്നു മണിയോടെ വെമ്പായം മൂന്നാനക്കുഴിയിൽ വച്ചായിരുന്നു അപകടം. മാതാവിനൊപ്പം…