കോഴിക്കോട് സരോവരം പാർക്കിന് സമീപത്തെ കനാലിൽ സ്ത്രീ മരിച്ച നിലയിൽ, ഉച്ചക്ക് രണ്ടുമണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്, ഉടൻതന്നെ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി മൃതദേഹം കരക്ക് എത്തിച്ചു ഏകദേശം 45 വയസ്സ് പ്രായം തോന്നിക്കുന്ന സ്ത്രീ ആരെന്ന് വ്യക്തമായിട്ടില്ല, പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തിവരുന്നു