രാജകുമാരി: ​ഗർഭിണിയായ യുവതി ആശുപത്രിയിൽ കുഴഞ്ഞുവീണു മരിച്ചു. പൂപ്പാറ വടക്കേക്കര ജിജോയുടെ ഭാര്യ അനു (24) ആണ് മരിച്ചത്. പനിയും ശ്വാസംമുട്ടലുമായാണ് അനു ചികിത്സതേടിയെത്തിയത്. കുമളിയിലെ ആശുപത്രിയിലായിരുന്ന ഇവരെ മൂന്നു ദിവസം മുൻപാണു കല്ലാറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞദിവസം രാത്രി ആരോഗ്യനില വഷളായി മരിക്കുകയായിരുന്നു. 7 മാസം മുൻപാണ് അനുവും ജിജോയും തമ്മിലുള്ള വിവാഹം നടന്നത്. സംസ്കാരം ഇന്നു 2നു മുരിക്കുംതൊട്ടി സെന്റ് മരിയ ഗൊരോത്തി പള്ളിയിൽ

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!