Month: December 2023

ഷഹ്ന ഭര്‍തൃവീട്ടില്‍ നേരിട്ടത് ക്രൂര പീഡനം; ഭർത്താവിനെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി പോലീസ്, നൗഫലിനെ അറസ്റ്റ് ചെയ്യും

തിരുവല്ലം: ഇരുപത്തിരണ്ടുകാരിയുടെ ആത്മഹത്യയിൽ ഭർത്താവിനെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി. പ്രതി നൗഫലിന്റെ അറസ്റ്റ് ഉടൻ രേഖപെടുത്തും. നൗഫലിനെ ചോദ്യം ചെയ്യുന്നതോടെ ഷഹ്നയുടെ ആത്മഹത്യയിൽ കൂടുതൽ വ്യക്തത വരുമെന്നാണ് പൊലീസ് കണക്കുകൂട്ടൽ. ഷഹ്ന ഭർതൃവീട്ടിൽ ക്രൂരപീഡനം നേരിട്ടെന്നാണ് ബന്ധുക്കളുടെ ആരോപണം. ഷഹ്നയുടെ…

പാലത്ത് സ്കൂട്ടർ അപകടത്തിൽ യുവാവ് മരിച്ചു

പാലത്ത് ഗേറ്റ് ബസാറിൽ ഉണ്ടായ വാഹന അപകടത്തിൽ യുവാവ് മരണപ്പെട്ടുചേളന്നൂർ കൊല്ലംകണ്ടിയിൽ സുബൈറിന്റെ മകൻ റജ്നാസ് (26)ആണ് മരിച്ചത്,ഇന്ന് ഉച്ചയോടെ സ്കൂട്ടർ റോഡിലേക്ക് മറിഞ്ഞുവീണ് തെന്നി വീണ റജ്നാസ് നരിക്കുനി കോഴിക്കോട് റൂട്ടിൽ ഓടുന്ന സ്നേഹതീരം ബസ്സിനുള്ളിൽ അകപ്പെടുകയായിരുന്നു

കത്രിക കുടുങ്ങിയത് മെഡിക്കൽ കോളജിൽ നിന്ന് തന്നെ; 2 ഡോക്ടർമാരും 2 നഴ്സുമാരും പ്രതികൾ; ഹർഷിനയുടെ കേസിൽ കുറ്റപത്രം സമർപ്പിച്ച് പോലീസ്

കോഴിക്കോട്: പ്രസവ ശസ്ത്രക്രിയക്കിടെ യുവതിയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ കുറ്റപത്രം സമർപ്പിച്ച് പോലീസ്. കുന്ദമംഗലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജി്‌ട്രേറ്റ് കോടതിയിൽ ആണ് കുറ്റപത്രം സമർപ്പിച്ചത്. രണ്ട് ഡോക്ടർമാരും രണ്ട് നഴ്‌സുമാരും പ്രതികൾ ആയാണ് കുറ്റപത്രം. 40 രേഖകളും, 60…

അവിഹിതമാരോപിച്ച് ഷൈജു തന്റെ രണ്ടാം ഭാര്യയെ കൊലപ്പെടുത്തിയത് അതിക്രൂരമായി

ചോറ്റാനിക്കര: എരുവേലിയിൽ പാണക്കാട്ട് (മാന്നുള്ളിൽ) വീട്ടിൽ ഷൈജു തന്റെ രണ്ടാം ഭാര്യയെ കൊലപ്പെടുത്തിയ സംഭവത്തിന്റെ ചുരുളഴിഞ്ഞത് ചോറ്റാനിക്കരയിലെ ആശുപത്രിയിലെ ഡോക്ടർക്ക് തോന്നിയ സംശയം. ക്രിസ്മസ് ദിനത്തിൽ വൈകീട്ട് ആറോടെ തന്റെ ഭാര്യ കുഴഞ്ഞുവീണെന്നും ആശുപത്രിയിൽ കൊണ്ടുപോകാൻ സഹായിക്കണമെന്നും ഷൈജു അയൽവാസികളോട് ആവശ്യപ്പെടുകയായിരുന്നു.…

നാടകനടനും സംവിധായകനുമായ പ്രശാന്ത് നാരായണൻ അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്ത നാടക നടനും സംവിധായകനുമായ പ്രശാന്ത് നാരായണൻ (51) അന്തരിച്ചു. തിരുവനന്തപുരത്ത് വച്ചായിരുന്നു അന്ത്യം. മരണം ശ്വാസകോശസംബന്ധമായ അസുഖത്തെ തുടർന്നായിരുന്നു. മോഹൻലാൽ നായകനായ ഛായമുഖി അടക്കം നിരവധി നാടകങ്ങൾ ഒരുക്കി. സംഗീത നാടക അക്കാദമി അവാർഡുകൾ അടക്കം നിരവധി പുരസ്കാരങ്ങൾ…

ചായ ആവശ്യപ്പെട്ട ഭർത്താവിന്റെ കണ്ണിൽ കത്രിക കൊണ്ട് കുത്തി; ഭാര്യ ഒളിവില്‍

ബാഗ്പത്: ഭർത്താവ് ചയായിട്ട് നൽകാൻ ആവശ്യപ്പെട്ടതിന് യുവതി കത്രികയെടുത്ത് ഭർത്താവിന്റെ കണ്ണിൽ കുത്തിയ ശേഷം ഓടി രക്ഷപ്പെട്ടു. ഉത്തര്‍പ്രദേശിലെ ബാഗ്പത് ജില്ലയിലാണ് സംഭവം. കണ്ണിന് ഗുരുതരമായി മുറിവേറ്റ അങ്കിത് എന്ന യുവാവ് ഇപ്പോള്‍ ചികിത്സയിലാണ്. യുവതിക്കായി അന്വേഷണം ഊർജിതമാക്കി.മൂന്നുവര്‍ഷം മുന്‍പായിരുന്നു അങ്കിതിന്‍റെ…

ഭര്‍തൃ വീട്ടില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവം; ഭര്‍ത്താവ് അറസ്റ്റില്‍

കാസര്‍ഗോഡ്: ബേഡകത്ത് ഭര്‍തൃ വീട്ടില്‍ യുവതി ആത്മഹത്യ ചെയ്ത ഭര്‍ത്താവിനെ അറസ്റ്റ് ചെയ്ത് പൊലീസ്. അസ്‌കറാണ് അറസ്റ്റിലായത്. ഗാര്‍ഹിക പീഡന വകുപ്പ് ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. സ്ത്രീധനത്തിന്റെ പേരില്‍ അസ്‌കറും കുടുംബവും മുര്‍സീനയെ പീഡിപ്പിച്ചിരുന്നുവെന്നായിരുന്നു യുവതിയുടെ കുടുംബത്തി​ന്റെ പരാതിഡിസംബര്‍ അഞ്ചിനാണ്…

ശബരിമല യാത്രയ്ക്കിടെ ലൈംഗികാതിക്രമം; മലപ്പുറത്ത് അറുപതുകാരൻ അറസ്റ്റിൽ

മലപ്പുറം: ശബരിമല യാത്രയ്ക്കിടെ എട്ടുവയസുകാരിക്ക് നേരേ ലൈംഗികാതിക്രമം. സംഭവത്തിൽ കൊളത്തൂർ സ്വദേശിയായ അറുപതുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം ചൈൽഡ് ലൈനിൽ ലഭിച്ച പരാതിയെതുടർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. മലപ്പുറം കൊളത്തുരിലാണ് കേസിനാസ്പദമായ സംഭവം.കഴിഞ്ഞയാഴ്ച്ചയാണ് സംഭവം ഉണ്ടാകുന്നത് പെൺകുട്ടിയും പിതാവും നാട്ടിലുള്ള…

സ്കൂട്ടർ ലോറിക്ക് പിന്നിലിടിച്ചു; ഏഴു വയസ്സുകാരന് ദാരുണാന്ത്യം

തിരുവനന്തപുരം: സ്കൂട്ടർ നിയന്ത്രണം വിട്ട് നിർത്തിയിട്ട ലോറിക്ക് പിന്നിലിടിച്ച് ഉണ്ടായ അപകടത്തിൽ ഏഴു വയസ്സുകാരൻ മരിച്ചു. വിഴിഞ്ഞം കല്ലുവെട്ടാൻകുഴിയിൽ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നലാണ്‌ സ്കൂട്ടർ ഇടിച്ചത്. കാവിന്‍പുറം നെല്ലിവിള സ്വദേശി സിബിന്‍-ദീപ ദമ്പതികളുടെ മകന്‍ ആരോണ്‍ ആണ് മരിച്ചത്. ഇന്ന് രാവിലെ…

നവവധു സഞ്ചരിച്ച കാറിന് തീപിടിച്ചു; സമയോചിത ഇടപെടലിൽ ഒഴിവായത് വൻ ദുരന്തം

കൊച്ചി: വിവാഹ മണ്ഡപത്തിലേക്ക് പോയ നവവധു സഞ്ചരിച്ച കാറിന് തീപിടിച്ച് ഒഴിവായത് വൻ ദുരന്തം. അപകടത്തിൽ നിന്നു വിവാഹസംഘം തലനാരിഴക്കാണ് രക്ഷപ്പെട്ടത്. ചുമട്ടുതൊഴിലാളികളും പൊലീസും അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് തീ ഉടൻ പൂർണമായി കെടുത്തിയത്‌ കൊണ്ട് വലിയ ദുരന്തം ഒഴിവായി.ഇടപ്പള്ളി സിഗ്നലിനു…

error: Content is protected !!