തിരുവനന്തപുരം: പ്രശസ്ത നാടക നടനും സംവിധായകനുമായ പ്രശാന്ത് നാരായണൻ (51) അന്തരിച്ചു. തിരുവനന്തപുരത്ത് വച്ചായിരുന്നു അന്ത്യം. മരണം ശ്വാസകോശസംബന്ധമായ അസുഖത്തെ തുടർന്നായിരുന്നു. മോഹൻലാൽ നായകനായ ഛായമുഖി അടക്കം നിരവധി നാടകങ്ങൾ ഒരുക്കി. സംഗീത നാടക അക്കാദമി അവാർഡുകൾ അടക്കം നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുമുണ്ട്.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!