Month: December 2023

നായ ആക്രമിക്കാൻ വന്നപ്പോൾ കൈ തെന്നി കുട്ടി കിണറ്റിൽ വീണു; ഏഴുമാസം പ്രായമുള്ള പെൺകുഞ്ഞിന്​ ദാരുണാന്ത്യം

പാണ്ടിക്കാട്: വീട്ടുമുറ്റത്തെ കിണറ്റിൽ വീണ ഏഴുമാസം പ്രായമുള്ള പെൺ കുഞ്ഞ് മരിച്ചു. പാണ്ടിക്കാട് തമ്പാനങ്ങാടി ബൈപാസിൽ അരിപ്രതൊടി സമിയ്യയുടെയും മേലാറ്റൂർ കളത്തുംപടിയൻ ഷിഹാബുദ്ദീന്റെയും മകൾ ഹാജാ മറിയമാണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് ദാരുണമായ സംഭവം. കുട്ടി വിസർജിച്ചതിനെത്തുടർന്ന് വൃത്തിയാക്കാൻ വേണ്ടി പുറത്തിറങ്ങിയ…

പാന്‍ കാര്‍ഡ് അപ്‌ഡേറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടുമുള്ള സന്ദേശങ്ങളില്‍ വീഴരുത്; മുന്നറിയിപ്പുമായി കേരള പൊലീസ്

തിരുവനന്തപുരം: പാന്‍ കാര്‍ഡ് അപ്‌ഡേറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടുമുള്ള സന്ദേശങ്ങളില്‍ വീഴരുതെന്ന് കേരള പൊലീസിന്റെ മുന്നറിയിപ്പ്. ബാങ്ക് അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു എന്നും ലിങ്കില്‍ ക്ലിക്ക് ചെയ്ത് പാന്‍ കാര്‍ഡ് അപ്‌ഡേറ്റ് ചെയ്യാന്‍ വിവരങ്ങള്‍ ആവശ്യപ്പെടുകയോ ഒടിപി ചോദിക്കുകയോ ചെയ്യുന്നത് പണം തട്ടാനാണെന്ന…

പത്തനംതിട്ടയില്‍ മുപ്പത്തൊന്നുകാരി ആത്മഹത്യ ചെയ്ത സംഭവം; ഭർത്താവ് അറസ്റ്റില്‍; യുവതി ജീവനൊടുക്കിയത് ശാരീരിക മാനസിക പീഡനത്തെ തുടർന്നെന്ന് പോലീസ്

പത്തനംതിട്ട: യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭർത്താവ് അറസ്റ്റില്‍. ചാത്തൻതറ സ്വദേശി കെ.എസ് അരവിന്ദിനെയാണ്(36) പോലീസ് അറസ്റ്റ് ചെയ്തത്. ഭർത്താവിൽ നിന്നുള്ള ശാരീരിക മാനസിക പീഡനത്തെ തുടർന്നാണ് യുവതി ജീവനൊടുക്കിയതെന്ന് പോലീസ് വ്യക്തമാക്കി.ഗാർഹിക പീഡനം, ആത്മഹത്യ പ്രേരണ എന്നീ വകുപ്പുകൾ ചുമത്തിയാണ്…

നവകേരള സദസിലുള്ളവർ ഒന്നിച്ച് ഊതിയാൽ പറന്ന് പോകുന്നവരേയുള്ള എറിയാൻ വരുന്നവർ; നടപടിയുണ്ടാവുമ്പോൾ വിലപിച്ചിട്ട് കാര്യമില്ലെന്ന് മുഖ്യമന്ത്രി

കൊച്ചി: ഷൂ ഏറിലേക്ക് പോയാൽ മറ്റ് നടപടികളിലേക്ക് പോകേണ്ടി വരുമെന്നും പിന്നെ വിലപിച്ചിട്ട് കാര്യമില്ലെന്നും മുഖ്യമന്ത്രി. പെരുമ്പാവൂരിൽ നവകേരള ബസിന് നേരെ കെഎസ്‍യു പ്രവര്‍ത്തകർ ഷൂ എറിഞ്ഞ സംഭവത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. നവകേരള സദസിനെ മറ്റൊരു രീതിയിൽ തിരിച്ചുവിടാൻ നീക്കം നടക്കുകയാണെന്നും…

വയനാട്ടില്‍ സുഹൃത്തിനെ വെട്ടിക്കൊന്ന് അമ്പത്തിനാലുകാരി ആത്മഹത്യ ചെയ്തു

വയനാട്: വയനാട്ടില്‍ സുഹൃത്തിനെ വെട്ടിക്കൊന്ന് അമ്പത്തിനാലുകാരി ആത്മഹത്യ ചെയ്തു. ഇന്ന് വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു സംഭവം. പഴേരി തോട്ടക്കര മമ്പളൂർ ചന്ദ്രമതി (54) ആണ് ആത്മഹത്യ ചെയ്തത്. ബത്തേരി തൊടുവട്ടി ബീരാനെയാണ് (58) ചന്ദ്രമതി വെട്ടി കൊലപ്പെടുത്തിയത്. പൊലീസ് സ്ഥലത്തെത്തി പരിശോധന…

പ്രതിഷേധം ഫലം കണ്ടു; വാകേരിയിലെ കടുവയെ വെടിവെച്ചുകൊല്ലാൻ ഉത്തരവ്; കടുവ നരഭോജിയാണെന്ന് ഉറപ്പിച്ച ശേഷമാകും നടപടി

വയനാട്: വയനാട് വാകേരിയിൽ ഇറങ്ങിയ നരഭോജി കടുവയെ വെടിവച്ചു കൊല്ലാൻ ഉത്തരവ്. കടുവയെ വെടിവച്ചു കൊല്ലണമെന്ന് ഔദ്യോഗികമായി ഉത്തരവിറക്കാതെ പ്രജീഷിന്റെ മൃതദേഹം സംസ്കരിക്കാൻ അനുവദിക്കില്ലെന്നാണ് നാട്ടുകാർ പറഞ്ഞത്. ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ ഉത്തരവ് വന്നതോടെ നാട്ടുകാർ പ്രതിഷേധം അവസാനിപ്പിച്ചു. കടുവ…

നീന്തൽ പരിശീലനത്തിനിടെ അപകടം; വിദ്യാർത്ഥി സ്വിമ്മിങ് പൂളിൽ മുങ്ങി മരിച്ചു

മലപ്പുറം: നീന്തൽ പരിശീലനത്തിനിടെ വിദ്യാർത്ഥി സ്വിമ്മിങ് പൂളിൽ മുനി മരിച്ചു. മലപ്പുറം വണ്ടൂർ ബോയ്സ് സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥി മുഹമ്മദ് കെൻസ(18)യാണ് മരിച്ചത്. മൂത്ത സഹോദരനൊപ്പം നീന്തൽ പരിശീലനത്തിന് പോയതാണ് മുഹമ്മദ്. നീന്തല്‍ പരിശീലനത്തിനിടെ അപകടത്തിൽപ്പെട്ട വിദ്യാര്‍ത്ഥിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.നടുവത്ത് തിരുവമ്പാടിയിലുള്ള…

കളമശ്ശേരി മെഡിക്കൽ കോളജ് മോർച്ചറിയിൽ ആരും ഏറ്റെടുക്കാനില്ലാതെ പിഞ്ചുകുഞ്ഞിന്റെ മൃതദേഹം

കൊച്ചി: കഴിഞ്ഞയാഴ്ച്ച അമ്മയുടെ കാമുകൻ കൊലപ്പെടുത്തിയ പിഞ്ചുകുഞ്ഞിന്റെ മൃതദേഹം ഏറ്റെടുക്കാൻ ആരുമില്ല. ചേർത്തല എഴുപുന്ന സ്വദേശിനിയുടെ ഒന്നരമാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളജ് മോർച്ചറിയിലാണ് സൂക്ഷിച്ചിരിക്കുന്നത്. കുഞ്ഞിന്റെ പിതാവ് എവിടെയെന്നോ ആരെന്നോ ഇനിയും അറിയില്ല. അമ്മ കുഞ്ഞിന്റെ കൊലപാതക…

ഓർക്കാട്ടേരിയിൽ ഭർതൃവീട്ടിൽ യുവതി ആത്മഹത്യ ചെയ്‌ത സംഭവത്തിൽ കൂടുതൽ തെളിവുകൾ പുറത്ത്

കോഴിക്കോട്: ഗാർഹിക പീഡനത്തെ തുടർന്ന് യുവതി ഭർതൃവീട്ടിൽ ആത്മഹത്യ ചെയ്‌ത സംഭവത്തിൽ കൂടുതൽ തെളിവ് പുറത്ത്. ഭർത്താവിന്റെ ബന്ധുക്കൾ ഷബ്‌നയെ ഭീഷണിപ്പെടുത്തുന്ന വീഡിയോയാണ് പുറത്തു വന്നിരിക്കുന്നത്. യുവതിയുമായി ഭർത്താവിന്റെ ബന്ധുക്കൾ വഴക്കിടുന്നതും ഭീഷണിപ്പെടുത്തുന്നതുമാണ് വീ‍ഡിയോയിലുള്ളത്.മരിക്കുന്നതിന് മുൻപ് ഷബ്‌ന മൊബൈലിൽ പകർത്തിയതാണ് ഇത്.ആണുങ്ങളോട്…

ഫാത്തിമ ഹജ്ജുമ (92) നിര്യാതയായി

കിഴക്കോത്ത്: പരേതനായ പകലേടത്ത് മൊയ്തീൻ കുട്ടി ഹാജിയുടെ ഭാര്യ ഫാത്തിമ ഹജ്ജുമ (92) നിര്യാതയായി.മക്കൾ: മുഹമ്മദ് ഹാജി (അൻസാരി ടെക്സ്റ്റയിൽസ് കൊടുവള്ളി), പരേതനായ കെ.പി അബ്ദുൽ അസീസ് ഹാജി ( പകലേടത്ത്, കൊടുവള്ളി) മരുമക്കൾ: പുതുക്കുടി പാത്തുട്ടി, റംല നെരോത്ത്’, സഹോദരങ്ങൾ:…

error: Content is protected !!