കിഴക്കോത്ത്: പരേതനായ പകലേടത്ത് മൊയ്തീൻ കുട്ടി ഹാജിയുടെ ഭാര്യ ഫാത്തിമ ഹജ്ജുമ (92) നിര്യാതയായി.മക്കൾ: മുഹമ്മദ് ഹാജി (അൻസാരി ടെക്സ്റ്റയിൽസ് കൊടുവള്ളി), പരേതനായ കെ.പി അബ്ദുൽ അസീസ് ഹാജി ( പകലേടത്ത്, കൊടുവള്ളി) മരുമക്കൾ: പുതുക്കുടി പാത്തുട്ടി, റംല നെരോത്ത്’, സഹോദരങ്ങൾ: പൂളപ്പൊയിൽ മരക്കാര് മാസ്റ്റർ (എളേറ്റിൽ), പി.പി മുഹമ്മദ്, പി.പി അബൂബക്കർ മാസ്റ്റർ, ആമിന കോട്ടുവറ്റ (പന്നൂര് ), പരേതരായ ഉസ്മാൻ മാസ്റ്റർ,, പി.പി കുഞ്ഞിരായിൻ ഹാജി ,പി .പി .ഉസ്സയിൻഹാജി’ മയ്യിത്ത് നിസ്ക്കാരം രാവിലെ 10.30നു കിഴക്കോത്ത് ജുമുഅത്ത് പള്ളിയിൽ

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!