ബീയർ നൽകി പതിനാറുകാരിയെ പീഡിപ്പിച്ച കേസ്; പ്രതികൾക്ക് 25 വർഷം കഠിനതടവും പിഴയും വിധിച്ച് കോടതി
കോഴിക്കോട്: കോഴിക്കോട് ബീയർ നൽകി പതിനാറുകാരിയെ പീഡിപ്പിച്ച പ്രതികൾക്ക് 25 വർഷം കഠിനതടവും പിഴയും. ലകുളത്തൂർ അന്നശ്ശേരി കണിയേരി മീത്തൽ വീട്ടിൽ അവിനാഷ് (23), തലക്കുളത്തൂർ കണ്ടങ്കയിൽ വീട്ടിൽ അശ്വന്ത് (24), പുറക്കാട്ടെരി പേരിയയിൽ വീട്ടിൽ സുബിൻ (23) എന്നിവർക്കാണ് കഠിനതടവും…