കോഴിക്കോട് : നരിക്കുനിയിലെ ദന്തഡോക്ടർ ഡോക്ടർ അനസ് (S/O Late RP Hamza Haji) മരണപ്പെട്ടു, മയ്യത്ത് നിസ്ക്കാരം നാളെ ശനി രാവിലെ 7 30ന് കാരപ്പറമ്പ് ജുമാ മസ്ജിദിലും 9 മണിക്ക് മങ്ങാട് ജുമാ മസ്ജിദിലും നടക്കും

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!