തിരുവനന്തപുരം: കോൺ​ഗ്രസ് പ്രവർത്തകരുടെ ഡിജിപി ഓഫീസിലേക്കുള്ള മാര്‍ച്ചില്‍ സംഘര്‍ഷം. പ്രവർത്തകർക്കു നേരെ പൊലീസ് ടിയര്‍ ഗ്യാസും ജലപീരങ്കിയും പ്രയോഗിച്ചു. . പ്രതിപക്ഷ നേതാവ് സംസാരിക്കുന്നതിനിടെയാണ് സംഘർഷം ഉണ്ടായത്. ഇതോടെ സതീശന്‍ പ്രസംഗം പാതിവഴിയില്‍ അവസാനിപ്പിച്ചു. കണ്ണീർ വാതക പ്രയോ​ഗത്തിൽ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട കെപിസിസി അധ്യക്ഷൻ കെ സുധാകരനെ ആശുപത്രിയിലേക്ക് മാറ്റി.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!