Month: November 2023

യുവതിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചു; സോഷ്യൽ മീഡിയ സുഹൃത്ത് അറസ്റ്റിൽ

കോഴിക്കോട്: യുവതിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസിൽ പ്രതി പോലീസ് പിടിയില്‍. തിരുവനന്തപുരം നെടുമങ്ങാട് മണ്‍പുറത്ത് വീട്ടില്‍ മുഹമ്മദ് ഷബിന്‍ (28)നെയാണ് അറസ്റ്റ് ചെയ്തത്. നടക്കാവ് ഇന്‍സ്‌പെക്ടര്‍ പി.കെ. ജിജീഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്മുഹമ്മദ് ഷബിന്‍ യുവതിയുമായി പരിചയെപ്പെടത്…

ഭാര്യമാർ വിളിച്ചിട്ട് ഫോൺ എടുക്കുന്നില്ല; തിരക്കി വന്ന കൂട്ടുകാർ കണ്ടത് ചോര ഒഴുകി കിടക്കുന്നത്; അതിഥിത്തൊഴിലാളികളെ കൊലപ്പെടുത്തിയത് കൂടെ താമസിച്ചയാൾ തന്നെ; ഞെട്ടൽ മാറാതെ നാട്

മൂവാറ്റുപുഴ: അതിഥിത്തൊഴിലാളികളുടെ ഇരട്ടകൊലപാതകത്തിന്റെ ഞെട്ടലിലാണ് നാട്ടുകാർ. മൂവാറ്റുപുഴ ആനിക്കാട് കമ്പനിപ്പടിയില്‍ മാറാടി സ്വദേശി റിയാസ് നടത്തുന്ന തടിമില്ലിലാണ് ഇവിടത്തെ തൊഴിലാളികളും അസം സ്വദേശികളുമായ മോഹന്ത സ്വര്‍ഗിയാരി (40), ദീപാങ്കര്‍ ബസുമ്മ (37) എന്നിവരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടത്. ഇവരുടെ കഴുത്തില്‍ ആഴത്തില്‍…

ഡ്രൈവറാക്കിയത് പതിനാറുകാരനായ മകനെ; കുട്ടിയുടെ മൊഴിയെ തുടർന്ന് പിതാവിനെ അറസ്റ്റ് ചെയ്ത് പൊലീസ്

മലപ്പുറം: പതിനാറുകാരനായ മകനെ ഡ്രൈവറാക്കിയ പിതാവ് അറസ്റ്റിൽ. മലപ്പുറത്ത് കുറ്റിപ്പുറത്താണ് സംഭവം. വെങ്ങാട് തുപ്പന്‍താഴത്ത് സൈതലവിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സൈതലവിയും 16കാരനായ മകനും വെങ്ങാട് നിന്ന് കുറ്റിപ്പുറം ഭാഗത്തേക്ക് വരുമ്പോൾ പൊലീസ് കൈ കാണിക്കുകയായിരുന്നു. രേഖ പരിശോധിച്ചതോടെ മകന് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന്…

വ്‌ളോഗർ രാഹുൽ എൻ കുട്ടിയുടെ ആത്മഹത്യയിൽ ദുരൂഹതയില്ലെന്ന് അന്വേഷണ സംഘം; കുടുംബത്തിന്റെ മൊഴി രേഖപ്പെടുത്തി പൊലീസ്

കൊച്ചി: ഫുഡ് വ്‌ളോഗർ രാഹുൽ എൻ കുട്ടിയുടെ ആത്മഹത്യയിൽ ദുരൂഹതയില്ലെന്ന് അന്വേഷണ സംഘം. കഴിഞ്ഞ ദിവസം രാഹുലി​ന്റെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടേയും മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. കൂടാതെ രാഹുൽ എൻ കുട്ടിയുടെ ബിസിനസ് പാർട്‌ണേഴ്‌സിന്റെ മൊഴിയും പോലീസ് രേഖപ്പെടുത്തി.ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കുന്നതിനായി രാഹുൽ…

നവകേരള ജനസദസ്സ്; മുഖ്യമന്ത്രിയും മന്ത്രിമാരും എത്തുന്നതിന് മുൻപ് രണ്ട് ഗഡു ക്ഷേമ പെൻഷൻ വിതരണത്തിനെത്തിക്കാൻ ധന വകുപ്പ്

തിരുനന്തപുരം: നവകേരള ജനസദസ്സിന് മുഖ്യമന്ത്രിയും മന്ത്രിമാരും എത്തുന്നതിന് മുൻപ് രണ്ട് ഗഡു ക്ഷേമ പെൻഷൻ വിതരണത്തിനെത്തിക്കാൻ ധന വകുപ്പ്. രണ്ടാഴ്ചക്ക് അകം വിതരണം ചെയ്യാനാണ് ശ്രമം നടക്കുന്നത്. നാല് മാസത്തെ കുടിശികയാണ് കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ നിലവിലുള്ളത്. ഇതിൽ രണ്ട്…

പലസ്തീൻ അനുകൂല റാലി; മുസ്ലീം ലീഗ് പങ്കെടുക്കില്ലെങ്കിലും അണികളെത്തുമെന്ന അത്മവിശ്വാസത്തിൽ സിപിഎം;എങ്കിലേ പരിപാടി വിജയിക്കുകയുള്ളൂ എന്നും വിലയിരുത്തൽ

തിരുവനന്തപുരം: പലസ്തീൻ അനുകൂല റാലിക്ക് ഇല്ലെന്ന ലീഗിന്‍റെ നിലപാട് മുഖവിലയ്ക്ക് എടുക്കുന്നുവെന്ന് സിപിഎം. മറ്റൊരു മുന്നണിയിലെ ഘടകക്ഷി എന്ന നിലയിൽ മാന്യമായ സമീപനമാണ് അതെന്നുമാണ് സിപിഎം നേതൃത്വത്തിന്‍റെ വിലയിരുത്തൽ. എന്നാൽ റാലിയിൽ സാങ്കേതിമായി മുസ്ലീം ലീഗ് പങ്കെടുക്കില്ലെങ്കിലും അണികളെത്തുമെന്ന അത്മവിശ്വാസത്തിലാണ് സിപിഎം.…

ശാന്തൻപാറയിൽ ഉരുൾപൊട്ടൽ; വീടിന് മുകളിൽ മണ്ണിടിഞ്ഞ് വീണ് ഒരാൾ മരിച്ചു

ഇടുക്കി: വീടിന് മുകളിൽ മണ്ണിടിഞ്ഞ് വീണ് ഒരാൾ മരിച്ചു. തങ്കപ്പൻപാറ സ്വദേശി റോയി (55) ആണ് മരിച്ചത്. ഇന്നലെ പെയ്ത ശക്തമായ മഴയിൽ ആണ് സംഭവം. ഇടുക്കിയിൽ വ്യാപക നാശനഷ്ടമുണ്ടായിരുന്നു. ശാന്തൻപാറ പേത്തൊട്ടിയിലും ചതുരംഗപ്പാറയിലും ഉരുൾപൊട്ടി. പൂപ്പാറയിലും കുമളി മൂന്നാർ റോഡിലും…

17 തവണ കുത്തി, ദേഹത്തുകൂടി കാര്‍ ഓടിച്ചുകയറ്റി; യു.എസില്‍ മലയാളി നഴ്സിനെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് ജീവപര്യന്തം

മോനിപ്പള്ളി: യു.എസിലെ ഫ്‌ലോറിഡയില്‍ മലയാളി നഴ്സിനെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് ജീവപര്യന്തം ശിക്ഷ. മോനിപ്പള്ളി ഊരാളില്‍ മരങ്ങാട്ടില്‍ ജോയ്-മേഴ്സി ദമ്പതിമാരുടെ മകളായ മെറിന്‍ ജോയി (27) യെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് ഫിലിപ്പ് മാത്യുവിനെ (നെവിന്‍-34) ആണ് ശിക്ഷിച്ചത്.2020 ജൂലായ് 28-ന്…

പ്രവാചക വൈദ്യ കോഴ്‌സിന്റെ പേരില്‍ കോടികളുടെ തട്ടിപ്പ്നൽകിയിരുന്നത് കുത്താലം യൂണിവേഴ്സിറ്റിയുടെത് ഉൾപ്പെടെയുള്ള വ്യാജ ഡോക്ടറേറ്റ് സർട്ടിഫിക്കറ്റുകൾ

കോഴിക്കോട് കുന്നമംഗലത്ത് പ്രവാചക വൈദ്യ കോഴ്‌സിന്റെ പേരില്‍ കോടികളുടെ തട്ടിപ്പ്.ഇന്റര്‍നാഷണല്‍ ഇസ്ലാമിക് യൂണിവേഴ്‌സിറ്റി ഓഫ് പ്രൊഫറ്റിക് മെഡിസിൻ എന്ന സ്ഥാപനത്തിന്റെ മറവിലാണ് തട്ടിപ്പ്. 21 പേരുടെ പരാതിയില്‍ സ്ഥാപാന ഉടമ മുഹമ്മദ് ശാഫി അബ്ദുള്ളക്കും സംഘത്തിനും എതിരെ കുന്നമംഗലം പൊലീസ് കേസെടുത്തു.പ്രവാചക…

ആർ. ബിന്ദുവിന് കണ്ണട വാങ്ങാൻ ചെലവായത് 30500 രൂപ; കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും തുക അനുവദിച്ച്‌ ഉത്തരവിറക്കി സർക്കാർ

തിരുവനന്തപുരം: മന്ത്രി ആര്‍ ബിന്ദുവിന് കണ്ണട വാങ്ങാൻ ചിലവായ തുക അനുവദിച്ച് സർക്കാർ ഉത്തരവ് പുറത്തിറക്കി. 30500 രൂപയാണ് അനുവദിച്ചത്. ആറുമാസം മുൻപ് ആയിരുന്നു കണ്ണട വാങ്ങിയത്. അന്ന് തന്നെ ബില്ല് സഹിതം പണം അനുവദിച്ചു കിട്ടാൻ പൊതു ഭരണവകുപ്പിന് അപേക്ഷ…

error: Content is protected !!