Month: November 2023

ഉമ്മയും മൂന്ന് മക്കളുമടക്കം നാലു പേരെ കുത്തിക്കൊലപ്പെടുത്തിയ കേസ്; പ്രതി പൊലീസ് കസ്റ്റഡിയിൽ

ബെംഗളൂരു: അമ്മയെയും മൂന്ന് മക്കളെയും കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതി പൊലീസ് കസ്റ്റഡിയിൽ. മഹാരാഷ്ട്ര സാംഗ്ലി സ്വദേശിയായ പ്രവീൺ അരുൺ ചൗഗാലെ (35) ആണ് പൊലീസിന്റെ പിടിയിലായത്. കർണാടക ഉഡുപ്പിയിൽ വച്ചാണ് ഒരു കടുംബത്തിലെ നാലുപേരെ പ്രതി കുത്തിക്കൊലപ്പെടുത്തിയത്. ഹസീന (46), മക്കളായ…

2024 ലെ അവധി ദിനങ്ങൾ നിശ്ചയിച്ചു; ആകെ 17 അവധിയും 43 നിയന്ത്രിത അവധി ദിനങ്ങളും; കേന്ദ്ര സർക്കാരിന്റെ അറിയിപ്പ് ഇങ്ങനെ

തിരുവനന്തപുരം: 2024 ലെ സംസ്ഥാനത്തെ കേന്ദ്ര ഗവൺമെന്റ് ഓഫിസുകളുടെ അവധി ദിനങ്ങൾ ഏതൊക്കെയെന്ന് നിശ്ചയിച്ചുള്ള സർക്കാർ അറിയിപ്പ് പുറത്ത്. 2024 ൽ ആകെ 17 അവധി ദിനങ്ങളും 43 നിയന്ത്രിത അവധി ദിനങ്ങളുമാണുള്ളത്. കേന്ദ്ര ജീവനക്കാർക്കായുള്ള ക്ഷേമ ഏകോപന സമിതിയുടെ യോഗത്തിലാണ്…

പയ്യന്നൂരിൽ വിദ്യാർത്ഥി ക്ലാസ്മുറിയിൽ പെപ്പർ സ്പ്രേ പ്രയോഗിച്ചു; ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട 13 കുട്ടികൾ ആശുപത്രിയിൽ

പയ്യന്നൂർ: പയ്യന്നൂരിൽ വിദ്യാർത്ഥി ക്ലാസ്മുറിയിൽ പെപ്പർ സ്പ്രേ ഉപയോഗിച്ചതിന് പിന്നാലെ 13 കുട്ടികൾ ആശുപത്രിയിൽ. കണ്ണൂർ ജില്ലയിലെ പയ്യന്നൂർ തായിനേരി എസ് എ ബി ടി എം സ്കൂളിലാണ് സംഭവം. പെപ്പർ സ്പ്രേ ശ്വസിച്ചതിനു പിന്നാലെ കടുത്ത ചുമയും ശ്വാസംമുട്ടലും അനുഭവപ്പെട്ട…

ഒരു ദിവസം വൈദ്യുതി മുടങ്ങുന്നത് ഇരുപതിലേറെ തവണ; നാണയത്തുട്ടുകൾ കൊണ്ട് ബില്ലടയ്ക്കാനെത്തി കെഎസ്ഇബിയ്ക്ക് വാർഡ് അംഗത്തിന്റെ ‘ചില്ലറ’ പ്രതിഷേധം

പത്തനാപുരം: കറന്റ് പോയാൽ വലിയ പാടാണ് അല്ലേ ? അതിപ്പോൾ വീട്ടിൽ ആണെങ്കിലും ഓഫീസുകളിൽ ആണെങ്കിലും എല്ലാം ഒന്നു തന്നെ.. എന്നാൽ ഒരു ദിവസം ഇരുപത് തവണ വരെയാണ് ഇത്തരത്തിൽ കറന്റ് പണിമുടക്കുന്നത് എങ്കിലോ ? എത്ര പരാതി നൽകിയിട്ടും ഫലം…

കോഴിക്കോട് തെലങ്കാന സ്വദേശിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവം; മാസങ്ങൾക്കു ശേഷം പ്രതി പിടിയിൽ

കോഴിക്കോട്: കുറ്റ്യാടിയിൽ തെലങ്കാന സ്വദേശിനിയെ പീഡിപ്പിച്ച് ശ്രമിച്ച കേസിൽ പ്രതിയായ ആൾ പിടിയിൽ. വാണിമേൽ കോടിയൂറ സ്വദേശി ഇസ്മയിലാണ് അറസ്റ്റിലായത്. കഴിഞ്ഞ മാസം പതിനാറിനായിരുന്നു കേസിനാസ്പദമായ സംഭവം.ഭർതൃ വീട്ടിൽ ഉറങ്ങി കിടക്കുകയായിരുന്ന യുവതിയെ മുഖം മൂടി ധരിച്ചെത്തിയയാൾ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. കേസന്വേഷണം…

കേരളത്തിനെ നടുക്കിയ ക്രൂരത; ആലുവയിലെ അഞ്ചുവയസുകാരിയെ പീഡിപ്പിച്ച് കൊന്ന കേസിൽ പ്രതിക്ക് തൂക്കുകയർ

കൊച്ചി: കേരള മനഃസാക്ഷിയെ ഞെട്ടിച്ച ആലുവ കൊലപാതകക്കേസിൽ പ്രതിയ്ക്ക് വധശിക്ഷ വിധിച്ച് കോടതി. 13 വകുപ്പുകളിലാണ് എറണാകുളം പോക്സോ കോടതി അസ്ഫാക് ആലം കുറ്റക്കാരനെന്ന് കണ്ടെത്തിയത്. എറണാകുളം പോക്സോ കോടതി ജ‍ഡ്ജി കെ സോമനാണ് വിധി പറഞ്ഞത്. ശിശു ദിനത്തിലും പോക്സോ…

സ്കൂൾ സ്റ്റാഫ് കൗൺസിൽ ചേരുന്നതിനിടെ ഉണ്ടായ സംഘർഷത്തിൽ 5 പേർക്ക് പരിക്ക്

കോഴിക്കോട്: സ്കൂൾ സ്റ്റാഫ് കൗൺസിൽ ചേരുന്നതിനിടെ ഉണ്ടായ സംഘർഷത്തിൽ 5 പേർക്ക് പരിക്ക്. എരവന്നൂർ എയുപി സ്കൂളിലാണ് സംഭവം. അധ്യാപകരായ കെ.മുഹമ്മദ് ആസിഫ്, ഷഫീഖ്, അനുപമ, എം.കെ.ജസ്‌ല പി.ഉമ്മർ എന്നീവർക്കാണ് സംഘർഷത്തിൽ പരിക്കേറ്റത്. ഇവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികത്സക്കായി…

സ്‌കൂട്ടര്‍ ഓടിച്ചതും പിന്നില്‍ ഇരുന്നതും പ്രായപൂര്‍ത്തിയാകാത്ത സ്‌കൂള്‍ വിദ്യാര്‍ഥികൾ; അഞ്ചുവയസുകാരി ഫാത്തിമയുടെ മരണത്തിൽ സ്കൂട്ടർ ഉടമയായ യുവതിയ്‌ക്കെതിരെ കേസെടുത്ത് പോലീസ്

ആലപ്പുഴ: സ്കൂട്ടർ ഇടിച്ച് അഞ്ചുവയസുകാരി മരിച്ച സംഭവത്തിൽ സ്കൂട്ടർ ഉടമയ്‌ക്കെതിരെ കേസെടുത്ത് പോലീസ്. ഈരാറ്റുപേട്ട നടയ്ക്കല്‍ പുതുപ്പറമ്പ് ഫാസില്‍-ജിസാന ദമ്പതികളുടെ മകള്‍ ഫൈഹ ഫാത്തിമ(5) യാണ് അപകടത്തിൽ മരിച്ചത്. കോണ്‍വന്റ് സ്‌ക്വയറിന് സമീപം എച്ച്ഡിഎഫ്‌സി ബാങ്കിന് മുന്നില്‍ വച്ച് ആയിരുന്നു അപകടം.സ്‌കൂട്ടര്‍…

ചാച്ചാജിയുടെ സ്മരണയിൽ മുഴുകി രാജ്യം; ഇന്ന് ശിശുദിനം

കുട്ടികൾ ഇഷ്ടപ്പെടുന്ന, കുട്ടികളെ അതിലേറെ ഇഷ്ടപ്പെടുന്ന അവരുടെ പ്രിയപ്പെട്ട ചാച്ചാജി. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനമാണ് നവംബർ 14ന് നാം ശിശുദിനമായി ആചരിക്കുന്നത്. കുട്ടികളുടെ ക്ഷേമത്തിനും സ്വാതന്ത്ര്യത്തിനും വിദ്യാഭ്യാസത്തിനും ഊന്നൽ നൽകാനായി സംഘടിപ്പിക്കുന്ന ദിനാചരണമാണ് ശിശുദിനം. രാജ്യത്തെ കുട്ടികൾക്ക്…

ഇന്‍സ്റ്റഗ്രാമില്‍ ഫോട്ടോ പോസ്റ്റ് ചെയ്തത് ഇഷ്ടപ്പെട്ടില്ല; വിദ്യാര്‍ത്ഥിയുടെ മുഖത്തും കണ്ണിലും മര്‍ദിച്ച് പരുക്കേല്‍പ്പിച്ച് സീനിയര്‍ വിദ്യാര്‍ത്ഥികള്‍

ചാത്തമംഗലം: കോഴിക്കോട് സീനിയേർസ് ക്രൂരമായി മർദിച്ചതായി ഒന്നാംവര്‍ഷ ബിരുദ വിദ്യാർത്ഥി. ചാത്തമംഗലം എംഇഎസ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജിലാണ് വിദ്യാ‌ത്ഥിയെ റാ​ഗിംങ്ങി​ന്റെ പേരിൽ മർദ്ദിച്ചത്. ഒന്നാംവര്‍ഷ ഫാഷന്‍ ഡിസൈനിംഗ് വിദ്യാര്‍ത്ഥിയായ മുഹമ്മദ് റിഷാനിനാണ് മർദ്ദനത്തിൽ പരിക്കേറ്റത്. മുഖത്തും കണ്ണിനും പരിക്കേറ്റ റിഷാനി​നെ…

error: Content is protected !!