Month: October 2023

തിരുവനന്തപുരം മൃഗശാലയിലെ സിംഹം ഇരട്ടപ്രസവിച്ചു;

തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിലെ സിംഹം ഇരട്ടപ്രസവിച്ചു. മൃ​ഗശാലയിലെ ലിയോൺ– നൈല സിംഹ ദമ്പതികൾക്കാണ് ഇരട്ടകുട്ടികൾ ജനിച്ചത്. തിങ്കളാഴ്ച രാത്രി എഴരയ്ക്കാണ് നൈല രണ്ടു കുട്ടികൾക്ക് ജന്മം നൽകിയത്.മുലപ്പാൽ നൽകാൻ നൈല കൂട്ടാക്കാത്തതിനെ തുടർന്നു കുഞ്ഞുങ്ങളെ പരിചരണത്തിനായി മൃഗശാലയിലെ വെറ്ററിനറി ആശുപത്രിയിലേക്ക് മാറ്റി.…

സെക്രട്ടറിയേറ്റിൽ പ്രതിഷേധ സമരം തുടങ്ങി യുഡിഎഫ്; നാല് ​ഗേറ്റുകളിൽ മൂന്ന് ​ഗേറ്റുകളും ഉപരോധിച്ചു

തിരുവനന്തപുരം: യുഡിഎഫിന്‍റെ സെക്രട്ടറിയേറ്റ് ഉപരോധം തുടങ്ങി. നാല് ​ഗേറ്റുകളിൽ മൂന്ന് ​ഗേറ്റുകൾ ആറുമണിക്ക് തന്നെ പ്രവർത്തകർ ഉപരോധിച്ചു. എന്നാൽ പൊലീസ് കന്‍റോണ്‍മെന്‍റ് ഗേറ്റ് തടയാൻ സമ്മതിച്ചില്ല. ‌”സര്‍ക്കാരല്ലിത് കൊള്ളക്കാര്‍” എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് സമരം.തിരുവനന്തപുരം ജില്ലയിലെ പ്രവർത്തകരാണ് കൂടുതലും എത്തിയിട്ടുള്ളത്. യുഡിഎഫ്…

ശബരിമല മേല്‍ശാന്തിയായി ഇനി പി.എന്‍ മഹേഷ്; മാളികപ്പുറത്ത് പി ജി മുരളിയും

ശബരിമല: പുതിയ ശബരിമല മേല്‍ശാന്തിയായി ഏനാനെല്ലൂര്‍ മൂവാറ്റുപുഴ പുത്തില്ലത്ത് മന പി.എന്‍ മഹേഷിനെ തെരഞ്ഞെടുത്തു. മാളികപ്പുറം മേല്‍ശാന്തിയായി തെരഞ്ഞെടുത്തത് തൃശൂര്‍ പുങ്ങാട്ട്മന പി.ജി മുരളിയെയാണ്. പി.എന്‍ മഹേഷ് നിലവില്‍ തൃശൂര്‍ പാറമേക്കാവ് ക്ഷേത്രത്തിലെ മേല്‍ശാന്തിയാണ്. മേല്‍ശാന്തിയെ ആദ്യനറുക്കെടുപ്പില്‍ തന്നെ തെരഞ്ഞെടുത്തു. എന്നാൽ…

‘ഇസ്രയേൽ അധിനിവേശ സൈന്യമാണ് എല്ലാ പ്രശ്‌നങ്ങൾക്കും കാരണം’; ലോകരാജ്യങ്ങൾ ഇരട്ടത്താപ്പ് അവസാനിപ്പിക്കണമെന്ന് സൗദി അറേബ്യ

‘ഇസ്രയേൽ അധിനിവേശ സൈന്യമാണ് എല്ലാ പ്രശ്‌നങ്ങൾക്കും കാരണം’; ലോകരാജ്യങ്ങൾ ഇരട്ടത്താപ്പ് അവസാനിപ്പിക്കണമെന്ന് സൗദി അറേബ്യറിയാദ്: ഇസ്രയേൽ അധിനിവേശ സൈന്യമാണ് എല്ലാ പ്രശ്‌നങ്ങൾക്കും കാരണമെന്ന് സൗദി അറേബ്യ. ഇസ്രായേൽ നടത്തിയത് ഏറ്റവും ക്രൂരമായ ആക്രമണമാണെന്നും ഇത് അംഗീകരിക്കാൻ കഴിയാത്തതാണെന്നും സൗദി പറഞ്ഞു. ലോകരാജ്യങ്ങൾ…

‘പണ്ട് തങ്ങളെ ആട്ടിയോടിച്ച പോലെ ഇനിയും ഇസ്രയേലിനെ അനുവദിക്കില്ല’; ഞങ്ങളെ വിശ്വാസത്തിലെടുക്കാതെ ബൈഡന് ഇസ്രയേലിനെ പിന്തുണക്കാനാകില്ലെന്ന് പലസ്തീൻ പ്രസിഡന്റ്

റാമല്ല: പണ്ട് തങ്ങളെ ആട്ടിയോടിച്ച പോലെ ചെയ്യാൻ ഇനിയും ഇസ്രയേലിനെ അനുവദിക്കില്ലെന്ന് പലസ്തീൻ പ്രസിഡന്റ്. യു.എസ് പ്രസിഡന്റുമായുള്ളള ചർച്ച റദ്ദാക്കി റാമല്ലയിൽ തിരിച്ചെത്തി അടിയന്തര യോഗം വിളിച്ചാണ് പലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന്റെ പ്രതികരണം. ഇതോടെ ജോർദാനിലേക്കുളള സന്ദർശനം ബൈഡൻ റദ്ദാക്കി…

ക്ഷേ​മ​നി​ധി​വി​ഹി​തം അടയ്ക്കാനാവുന്നില്ല, വാ​ഹ​ന ഉ​ട​മ​ക​ളി​ൽ​നി​ന്ന് നി​കു​തി ഈടാക്കുന്നു; മോ​ട്ടോ​ർ തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി ബോ​ർഡിന് നഷ്ട്ടം 87.23 കോ​ടി രൂ​പ

കോ​ഴി​ക്കോ​ട്: മോ​ട്ടോ​ർ തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി ബോ​ർ​ഡ് സ​ർ​വ​റും പ​രി​വാ​ഹ​ൻ വെ​ബ്സൈ​റ്റും ത​മ്മി​ലെ ലി​ങ്ക് പു​നഃ​സ്ഥാ​പി​ക്കാ​ത്ത​ത് ബോ​ർ​ഡ് പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ പ്ര​തി​സ​ന്ധി​യി​ലാ​ക്കു​മെ​ന്ന് ആ​ശ​ങ്ക ഉണ്ടാക്കുന്നു. ബോ​ർ​ഡ് സ​ർ​വ​റും പ​രി​വാ​ഹ​ൻ വെ​ബ്സൈ​റ്റു​മാ​യു​ള്ള ബ​ന്ധം വി​ച്ഛേ​ദി​ക്കു​ക​യും ക്ഷേ​മ​നി​ധി​വി​ഹി​തം അ​ട​ക്കാ​തെ വാ​ഹ​ന ഉ​ട​മ​ക​ളി​ൽ​നി​ന്ന് നി​കു​തി ഈ​ടാ​ക്കു​ക​യും ചെ​യ്തു​തു​ട​ങ്ങി​യോ​ടെ ഒ​മ്പ​ത്…

ന‍ടൻ കുണ്ടറ ജോണി അന്തരിച്ചു

നടൻ കുണ്ടറ ജോണി അന്തരിച്ചു. 71 വയസ്സായിരുന്നു. ഹൃദയാസ്തംഭനത്തെ തുടർന്നാണ് മരണം. നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.മലയാളത്തിലെ പ്രശസ്ത നടനാണ് കുണ്ടറ ജോണി. 1979-ൽ പുറത്തിറങ്ങിയ അഗ്നിപർവ്വതം എന്ന ചലച്ചിത്രത്തിലൂടെയാണ് അഭിനയരംഗത്തേക്ക് കടന്നുവരുന്നത്. തുടര്‍ന്ന് നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. പ്രധാനമായും…

ടവറിൽ കെടുപാടുകൾ വരുത്തി മോഷണം; ശബരിമല ശരംകുത്തിയിൽ രണ്ടര ലക്ഷത്തിന്റെ കേബിളുകൾ കവർന്നു, ഏഴംഗസംഘം പിടിയിൽ

ടവറിൽ കെടുപാടുകൾ വരുത്തി മോഷണം; ശബരിമല ശരംകുത്തിയിൽ രണ്ടര ലക്ഷത്തിന്റെ കേബിളുകൾ കവർന്നു, ഏഴംഗസംഘം പിടിയിൽപത്തനംതിട്ട: ശബരിമല ശരംകുത്തിയിലെ ടവറുകളിൽ കേടുപാടുകൾ വരുത്തി മോഷണം നടത്തിയ ഏഴംഗസംഘം പിടിയിൽ. ഇടുക്കി പുളിയൻമല സ്വദേശികളായ അയ്യപ്പദാസ്, വിക്രമൻ, ഷഫീക്, രഞ്ജിത്ത്, അഖിൽ, അസ്സിം,…

വയനാട്ടിൽ ചുമടെടുക്കുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു

മാനന്തവാടി: വയനാട്ടിൽ ചുമട് എടുക്കുന്ന ജോലി ചെയ്തിരുന്ന യുവാവ് കുഴഞ്ഞ് വീണു മരിച്ചു. കല്യാണത്തും പള്ളിക്കല്‍ മഹല്ലില്‍ താഴെ ഭാഗം ചേമ്പിലോട് ജംഗ്ഷനില്‍ താമസിക്കുന്ന എടവെട്ടന്‍ ജാഫര്‍ (42) ആണ് മരിച്ചത്. സഹപ്രവര്‍ത്തകരും വ്യാപാരികളും ചേര്‍ന്ന് ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.മാനന്തവാടി…

കുട്ടികൾക്ക് മലബന്ധം വന്നാൽ ടെൻഷൻ വേണ്ട; ഇനി വീട്ടില്‍ തന്നെ പരിഹരിക്കാം…

കുട്ടികൾക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായാൽ ആ വീട്ടിലെ താളം തന്നെ തെറ്റും. ഈ സമയങ്ങളിൽ മുതിര്‍ന്നവര്‍ക്കുണ്ടാകുന്ന ആശങ്കകള്‍ പലതാണ്. കൃത്യമായി കുട്ടികള്‍ക്ക് അവര്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ മറ്റുള്ളവരെ ധരിപ്പിക്കാൻ സാധിക്കാറില്ല.കുട്ടികളെ ഇത്തരത്തില്‍ പതിവായി ബാധിക്കുന്ന ചില പ്രശ്നങ്ങളുണ്ട്. ഇക്കൂട്ടത്തിലൊന്നാണ് മലബന്ധം. കുട്ടിക്ക്…

error: Content is protected !!