രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കരുതെന്ന് സിപിഐ; ഇന്ത്യ സഖ്യത്തിന്റെ മുന്നോട്ട് പോക്കിനെ ബാധിക്കുമെന്ന് വിലയിരുത്തൽ
ന്യൂഡൽഹി: രാഹുൽ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നതിനോട് വിയോജിപ്പുമായി സിപിഐ. ഇന്ത്യ സഖ്യത്തിന്റെ കൂട്ടായ മുന്നോട്ട് പോക്കിന് രാഹുലിന്റെ വയനാട്ടിലെ സ്ഥാനാർത്ഥിത്വം ബാധിക്കുമെന്നാണ് വിലയിരുത്തൽ. രാജ്യസഭ എം പി പി സന്തോഷ് കുമാറാണ് ഈ വിമർശമുന്നയിച്ചത്. കേരളത്തിലെ നേതാക്കൾ വയനാട്ടിൽ രാഹുലിനോട് മത്സരിക്കാൻ…