കുന്നുംപുറം വേങ്ങര റോഡിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ കൂമണ്ണ ഹംസയുടെ മകൻ മുഹമ്മദ് ശാക്കിർ സുഹ്‌രി മരണപ്പെട്ടു. ഇന്നലെ വൈകുന്നേരം 6:30 നാണ് സംഭവം.കൂടെയുണ്ടായിരുന്ന ഭാര്യയ്ക്കും കുഞ്ഞിനും നിസ്സാര പരിക്കേറ്റു.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!