റോഡിലേക്ക് തെറിച്ചു വീണ ഫുട്‍ബോളിൽ തട്ടി ബൈക്ക് മറിഞ്ഞു; പിന്നാലെ വന്ന ലോറി കയറി യുവതിയ്ക്ക് ദാരുണാന്ത്യം
മലപ്പുറം: നിയന്ത്രണം വിട്ട ബൈക്കിൽ നിന്ന് മറിഞ്ഞുവീണ സ്ത്രീയുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങി യുവതിക്ക് ദാരുണാന്ത്യം. തൃക്കലങ്ങോട് 32-ൽ തട്ടാൻ കുന്ന് സ്വദേശി ഫാത്തിമ സുഹ്‌റ (38) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് 4.30 ടെ ഒതായി വെള്ളച്ചാലിൽ വെച്ചാണ് അപകടം.…