ചെറുകുളത്ത് മുഹമ്മദ്‌ (84) മരണപ്പെട്ടു. ഭാര്യ: ഫാത്തിമ, മക്കൾ: ലത്തീഫ് മുട്ടാഞ്ചേരി (സെക്ഷൻ ഓഫീസർ – കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി ) സിദ്ധീഖ് (കോൺട്രാക്ടർ ), ഹഫ്സ (ഗവ. യു പി സ്കൂൾ -പുത്തൂർ ), ശരീഫ(ബ്ലഡ്‌ ബാങ്ക് അസിസ്റ്റന്റ് -താലൂക് ഹോസ്പിറ്റൽ, കൊയിലാണ്ടി, മരുമക്കൾ : അബ്ദുസ്സമദ് – പുത്തൂർ, ഫൈസൽ മാസ്റ്റർ പാലങ്ങാട്. മരുമക്കൾ: സാജിത (മാക്കൂട്ടം യു പി സ്കൂൾ ) വജിത (ഹസനിയ എ യു പി സ്കൂൾ -മുട്ടാഞ്ചേരി )

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!