നരിക്കുനി പഞ്ചായത്തിൽ മുസ്ലിം ലീഗ് പാർട്ടിക്ക് പുതിയ കമ്മിറ്റി നിലവിൽവന്നു, വെള്ളിയാഴ്ച ചേർന്ന കൗൺസിൽ യോഗമാണ് പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തത്, പ്രസിഡണ്ട്: കെ സി അബ്ദുൽ ഖാദർ ജനറൽ സെക്രട്ടറി: എ ജാഫർ ട്രഷറർ: എൻ കെ മുഹമ്മദ് മൗലവി വൈസ് പ്രസിഡണ്ട്: എം പി സുലൈമാൻ, ടി എ അബ്ദുൽസലാം മാസ്റ്റർ, ഓ പി മജീദ് മാസ്റ്റർ സെക്രട്ടറി: എംസി ഇബ്രാഹിം, മണ്ടയാട്ട് ബഷീർ, പി കെ അബ്ദുൽ അസീസ് എന്നിവരാണ് പുതിയ ഭാരവാഹികൾ, കൗൺസിൽ മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി വി ഇല്യാസ് ഉദ്ഘാടനം ചെയ്തു,പി എം അഹ്മദ് കുട്ടി ഹാജി അധ്യക്ഷത വഹിച്ചു, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി കെ സലിം , വി സി മുഹമ്മദ് മാസ്റ്റർ എന്നിവർ പ്രസംഗിച്ചു നിരീക്ഷകൻമാരായ കെ പി മുഹമ്മദൻസ്, കുഞ്ഞായിൻകുട്ടി മാസ്റ്റർ, പി മുഹമ്മദ് എന്നിവർ കൗൺസിൽ നിയന്ത്രിച്ചു പിസി മുഹമ്മദ് മാസ്റ്റർ സ്വാഗതവും എ ജാഫർ നന്ദിയും പറഞ്ഞു*നരിക്കുനി പഞ്ചായത്ത് വനിതാ ലീഗ് കമ്മറ്റി*പ്രസിഡണ്ട്: സുബൈദ കൂടത്തൻ കണ്ടിജ: സെക്രട്ടറി: ഹഫ്സ ടീച്ചർ പാലങ്ങാട്ട്രഷറർ: സാജിത ലത്തീഫ്വൈസ് പ്രസി:സുഹറാബി അരീക്കൽ,സഫിയ പുത്തൻവീട്ടിൽ,ഹൈറുന്നിസ റഫീഖ്ജോ സെക്രട്ടറി:ഫൗസിയ .കെ .കെ,ജസീല അനീസ്,സീനത്ത് അരീക്കൽ.വനിതാ ലീഗ് കൗൺസിൽ മീറ്റ് മണ്ഡലം ജനറൽ സെക്രട്ടറി സിപി ലൈല നിയന്ത്രിച്ചു