നടൻ ഉല്ലാസ് പന്തളത്തിന്റെ ഭാര്യ ആത്മഹത്യ ചെയ്തു; കുട്ടികളുടെ നിലവിളി കേട്ട് ഓടിയെത്തിയവർ കണ്ടത് തൂങ്ങി നിൽക്കുന്ന ആശയെ
പന്തളം: പന്തളത്ത് യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. സിനിമ – സീരിയൽ താരം ഉല്ലാസ് പന്തളത്തിന്റെ ഭാര്യയെ ആണ് വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പൂഴിക്കാട് സ്വദേശിനി ആശ (38) ആണ് മരിച്ചത്. പൂഴിക്കാട്ടെ വസതിയിലായിരുന്നു മരണം. ആത്മഹത്യ…