Category: Latest News

പ്രവാസി മലയാളി സൗദിയിൽ വാഹനാപകടത്തിൽ മരിച്ചു

കോഴിക്കോട് : പ്രവാസി മലയാളി യുവാവ് സൗദിയിൽ വാഹനാപകടത്തിൽ പെട്ട് മരിച്ചു. തിരുവമ്പാടി പെരുമാലിപടി ഓത്തിക്കൽ ജോസഫിന്റെയും ബോബിയുടെയും മകൻ ഷിബിൻ (30) ആണ് മരിച്ചത്. ദുബായിൽ വെച്ചാണ് അപകടമുണ്ടായത്.ഭാര്യ: തിരുവമ്പാടി ചക്കുംമൂട്ടിൽ ഡോണ ( മുക്കം ഇ എം എസ്…

വീടിന്റെ ടെറസിൽനിന്ന് വീണ് യൂത്ത് ലീഗ് പ്രാദേശിക നേതാവിന് ദാരുണാന്ത്യം

കോഴിക്കോട്: വീടിന്റെ ടെറസിൽനിന്ന് വീണ് യൂത്ത് ലീഗ് പ്രാദേശിക നേതാവിന് ദാരുണാന്ത്യം . യൂത്ത് ലീഗ് ശാഖ ഭാരവാഹിയും എസ്കെഎസ്എസ്എഫ് സജീവ പ്രവർത്തകനുമായ തെറ്റത്ത് അനസാണ് (39) മരിച്ചത്. ടെറസിൽ വീണ തേങ്ങ താഴേക്ക് ഇടുന്നതിനിടയിൽ കാൽവഴുതി വീണായിരുന്നു അപകടം.ഭാര്യ: അസ്മ.…

കളിക്കളം വിട്ട് ആത്മീയതയുടെ പാതയിൽ; സാനിയ മിർസ ഉംറ ചെയ്തത് കുടുംബ സമേതം

കളിക്കളം വിട്ട് ടെന്നീസ് ഇതിഹാസ താരം സാനിയ മിർസ ആത്മീയതയുടെ പാതയിൽ. ഉംറ നിർവഹിക്കാനായി കുടിമ്പ സമേതമാണ് താരമെത്തിയത്. ‘അല്ലാഹുവിന് നന്ദി, നമ്മുടെ ആരാധനകൾ അവൻ സ്വീകരിക്കട്ടെ’ എന്നാണ് ചിത്രങ്ങളുടെ അടിക്കുറിപ്പായി ചേർത്തിരിക്കുന്നത്. മകൻ ഇഷാൻ മിർസ മാലികിന്റെ ഉൾപ്പെടെയുള്ള ചിത്രങ്ങളും…

കേരളത്തിലേക്ക് മടങ്ങണം; വിചാരണപൂർത്തിയാകുന്നത് വരെ ജന്മനാട്ടിൽ തുടരാൻ അനുവദിക്കണം; മദനിയുടെ അപേക്ഷ സുപ്രീംകോടതി പരി​ഗണിക്കും

ന്യൂഡൽഹി: ജാമ്യവ്യവസ്ഥയിൽ ഇളവ് വേണമെന്ന അബ്ദുൾ നാസർ മദനിയുടെ അപേക്ഷ സുപ്രീം കോടതി പരിഗണിക്കും. ബെംഗളൂരുവിൽ തുടരണമെന്ന ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി മദനി സമർപ്പിച്ച അപേക്ഷയാണ് സുപ്രീംകോടതി വെള്ളിയാഴ്ച്ച പരി​ഗണിക്കുക. മെച്ചപ്പെട്ട ചികിത്സക്കായി കേരളത്തിലേക്ക് മടങ്ങാൻ അനുവദിക്കണമെന്നാണ് മദനിയുടെ ആവശ്യം.ആയുർവേദ ചികിത്സയ്ക്കായി…

പ്രവാസി മലയാളി ബഹ്റൈനിൽ മരിച്ചു; ഉമ്മർകുട്ടിയുടെ മരണം ജോലി സ്ഥലത്തുവെച്ചുണ്ടായ ശ്വാസതടസത്തെ തുടർന്ന്

മനാമ: പ്രവാസി മലയാളി ബഹ്റൈനിൽ മരിച്ചു. വയനാട് പടിഞ്ഞാറത്തറ സ്വദേശി ഉമ്മർകുട്ടിയാണ് മരിച്ചത്. ജോലി സ്ഥലത്തുവെച്ച് ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്നാണ് സൽമാനിയ മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിച്ചത്. പിന്നാലെ മരണം സംഭവിക്കുകയായിരുന്നു. ഗുദയ്‍ബിയയിലെ മന്ദീയിൽ കോൾഡ് സ്റ്റോറിൽ ജീവനക്കാരനായിരുന്നു.മൃതദേഹം സൽമാനിയ മെഡിക്കൽ കോംപ്ലക്സ്…

അസുഖം ബാധിച്ച് കിടന്ന വീട്ടമ്മയെ കാണാനെത്തി; കഴുത്തിൽ കിടന്ന സ്വർണമാല മോഷ്ടിച്ചത് തന്ത്രപരമായി; ശ​ശി​ല​ത​യെ അറ​സ്റ്റ് ചെയ്ത് പോലീസ്

തൃശൂർ : വീട്ടമ്മയുടെ മാല മോഷ്ടിച്ച കേസിലെ പ്രതി അറ​സ്റ്റിൽ. കയ്പമംഗലം കൂ​ളി​മു​ട്ടം എ​മ്മാ​ട് സ്വ​ദേ​ശി പു​ത്ത​ൻ​കാ​ട്ടി​ൽ ശ​ശി​ല​ത​യെ​യാ​ണ് (50) ക​യ്പ​മം​ഗ​ലം എ​സ്.​എ​ച്ച്.​ഒ കെ.​എ​സ്. സു​ബീ​ഷ് മോ​നും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്ത​ത്.ക​ഴി​ഞ്ഞ​വ​ർ​ഷം ഡി​സം​ബ​ർ 18നാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. പെ​രി​ഞ്ഞ​നം പു​ന്ന​ക്ക​പ​റ​മ്പി​ൽ സാ​യൂ​ജ്യ​നാ​ഥ​ൻറെ…

ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ പീഡിപ്പിച്ചത് സർജിക്കൽ ഐസിയുവിൽ വെച്ച്; സംഭവശേഷം പ്രതി പോയത് വിനോദയാത്രയ്ക്ക്; കോഴിക്കോട്ടെ സംഭവത്തിൽ ശശീന്ദ്രൻ അറസ്റ്റിൽ

കോഴിക്കോട്: ഗവ. മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതി പിടിയിൽ. വില്യാപ്പള്ളി മയ്യന്നൂർ, കുഴിപ്പറമ്പത്ത് ശശീന്ദ്രനെ (55)യാണ് അറസ്റ്റ് ചെയ്തത്. സംഭവത്തിനു ശേഷം വിനോദയാത്ര പോയിരിക്കുകയായിരുന്നു ശശീന്ദ്രൻ. ഇന്നു രാവിലെ നഗരത്തിൽ എത്തിയപ്പോഴാണ് എസി കെ.സുദർശൻ, ഇൻസ്പെക്ടർ…

മലയാളി യുവതി സൗദിയിൽ വാഹനാപക‌ടത്തിൽ മരിച്ചു

ജിദ്ദ: മലയാളി യുവതി സൗദി അറേബ്യയിൽ വാഹനാപക‌ടത്തിൽ മരിച്ചു. നിലമ്പൂർ ചന്തക്കുന്ന് സ്വദേശി പയ്യശേരി തണ്ടുപാറയ്ക്കൽ ഫസ്ന ഷെറിൻ (23) ആണ് ജിദ്ദയിലുണ്ടായ വാഹനാപകടത്തിൽ മരിച്ചത്. വിസിറ്റിങ്ങ് വിസ പുതുക്കാനായി വീട്ടുകാർക്കൊപ്പം ജോർദാനിലേക്ക് പോയതായിരുന്നു ഫസ്ന. ജോർദാനിൽ നിന്ന് ജിസാനിലേക്ക് മടങ്ങവേ…

വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി മത്സരിച്ചു; ദേവികുളം മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കി ഹൈക്കോടതി

കൊച്ചി: ദേവികുളം മണ്ഡലത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം ഹൈക്കോടതി റദ്ദാക്കി. സംവരണ സീറ്റില്‍ മത്സരിക്കാന്‍ സിപിഎം എംഎല്‍എ എ.രാജയ്ക്ക് യോഗ്യതയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി നടപടി. പട്ടികജാതി-പട്ടിക വര്‍ഗ വിഭാഗത്തില്‍ നിന്നുള്ള ആളല്ല രാജയെന്ന് വാദം അംഗീകരിച്ചാണ് ഹൈക്കോടതി ഉത്തരവ്. യുഡിഎഫ് സ്ഥാനാര്‍ഥി…

പ്രവാസി മലയാളി ജിദ്ദയിൽ മരിച്ചു; മുഹമ്മദ് മുസ്തഫയുടെ മരണം ചികിത്സയിലിരിക്കെ

മലപ്പുറം: പ്രവാസി മലയാളി ജിദ്ദയിൽ മരിച്ചു. മലപ്പുറം വാഴക്കാട് ആക്കോട് സ്വദേശി മുഹമ്മദ് മുസ്തഫ ആണ് മരിച്ചത്. 56 വയസ്സായിരുന്നു. കിങ് ഫഹദ് ജനറല്‍ ഹോസ്പിറ്റലില്‍ ചികിത്സയില്‍ കഴിയവേയാണ് അന്ത്യം.ദീര്‍ഘകാലമായി ജിദ്ദയില്‍ ജോലി ചെയ്തുവരികയായിരുന്നു. ജിദ്ദയിലെ ഒരു സ്വകാര്യ കമ്പനിയില്‍ ജീവനക്കാരനായിരുന്നു.…

error: Content is protected !!