കോഴിക്കോട് : പ്രവാസി മലയാളി യുവാവ് സൗദിയിൽ വാഹനാപകടത്തിൽ പെട്ട് മരിച്ചു. തിരുവമ്പാടി പെരുമാലിപടി ഓത്തിക്കൽ ജോസഫിന്റെയും ബോബിയുടെയും മകൻ ഷിബിൻ (30) ആണ് മരിച്ചത്. ദുബായിൽ വെച്ചാണ് അപകടമുണ്ടായത്.ഭാര്യ: തിരുവമ്പാടി ചക്കുംമൂട്ടിൽ ഡോണ ( മുക്കം ഇ എം എസ് ആശുപത്രി ജീവനക്കാരി). സഹോദരങ്ങൾ: ഷിനി , ഷിന്റോ,മൃതദേഹം ഇപ്പോൾ ദുബാ ഹോസ്പിറ്റലിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണെന്ന് ബന്ധുക്കൾ അറിയിച്ചു.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!