Category: Latest News

അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; ഭീഷണിയായി രണ്ട് ചക്രവാതച്ചുഴികള്‍; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായേക്കാൻ സാധ്യത. രണ്ട് ചക്രവാതച്ചുഴി ഒന്നിച്ച് നിലനിൽക്കുന്നതാണ് കേരളത്തിലെ മഴ സാഹചര്യം ശക്തമാക്കുന്നത്. ഏറ്റവും പുതിയ അറിയിപ്പ് പ്രകാരം കേരളത്തിൽ അടുത്ത അഞ്ച് ദിവസം മഴ ശക്തമായി തുടരുമെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളത്.മ്യാന്മാർ തീരത്തിനു സമീപം മധ്യ…

ഒമ്പത് വയസുകാരന്റെ ആരോ​ഗ്യനില അതീവ ഗുരുതരം; സമ്പർക്കത്തിലുള്ളവരെ കണ്ടെത്താൻ ഫീൽഡ് സർവ്വെ തുടങ്ങി ആരോ​ഗ്യ വകുപ്പ്

കോഴിക്കോട്: നിപ സംശയത്തിൽ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ കഴിയുന്നവരുടെ ആരോഗ്യനിലയിൽ രണ്ടുപേരുടെ നില ​ഗുരുതരം. എന്നാൽ മരിച്ച മരുതോങ്കര സ്വദേശിയുടെ രണ്ട് മക്കളും ബന്ധുവുമാണ് ഇപ്പോൾ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ളത്. ഇതിൽ 9വയസുകാരന്റെ ആരോ​ഗ്യനില അതീവ ഗുരുതരമാണ്. 4വയസുള്ള കുട്ടിയുടെ നില…

എസ്എൻസി ലാവലിൻ കേസ് ഇന്ന് വീണ്ടും സുപ്രീംകോടതി പരി​ഗണിക്കും; ആകാംക്ഷയോടെ രാഷ്ട്രീയ കേരളം

ന്യൂഡൽഹി: എസ്എൻസി ലാവലിൻ കേസ് ഇന്ന് വീണ്ടും സുപ്രീംകോടതിയിൽ. ലാവലിൻ കേസുമായി ബന്ധപ്പെട്ട രണ്ട് ഹർജികളാണ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ദീപാങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ച് പരി​ഗണിക്കുക. മുഖ്യമന്ത്രി പിണറായി വിജയൻ, ഊർജവകുപ്പ്‌ സെക്രട്ടറി കെ മോഹനചന്ദ്രൻ, ജോയന്റ് സെക്രട്ടറി എ…

കോഴിക്കോട് അസ്വാഭാവിക പനി മരണം; നിപയെന്ന് സംശയം, ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യവകുപ്പ്

കോഴിക്കോട്: പനി ബാധിച്ചുള്ള അസ്വാഭാവിക മരണം കോഴിക്കോട് റിപ്പോർട്ട് ചെയ്തു. നിപ ആകാമെന്നുള്ള സംശയത്തെ തുടർന്ന് ജില്ലയിൽ ആരോഗ്യ വകുപ്പ് ആരോഗ്യ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.കോഴിക്കോടുള്ള സ്വകാര്യ ആശുപത്രിയില്‍ രണ്ട് മരണം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയത്. മരിച്ച…

പോലീസിന്റെ വാഹന പരിശോധന കാരണം കച്ചവടം കുറയുന്നു; കടയടച്ച് വ്യാപാരിയുടെ പ്രധിഷേധം

വയനാട്: ഒരുപാട് ആളുകൾ എത്തിയിരുന്ന കടയിൽ കച്ചവടം മുടങ്ങുന്നത് കടയ്ക്ക് മുന്നിലുള്ള പോലീസിന്റെ സ്ഥിരം വാഹന പരിശോധന. കച്ചവടം കുറഞ്ഞതോടെ വ്യാപാരി കട അടച്ച് പ്രധിഷേധിച്ചു.മുത്തങ്ങ പൊന്‍കുഴി സീത ദേവിക്ഷേത്രത്തിന് സമീപം ചായക്കട നടത്തുന്ന സത്യനാണ് പോലീസിന്റെ നടപടികള്‍ക്കെതിരെ കടയടച്ച് പ്രതിഷേധിച്ചത്.…

ഓടുന്നതിനിടെ കാറിനു തീപിടിച്ചു; പുക ഉയരുന്നത് നാട്ടുകാർ അറിയിച്ചതോടെ വൻ ദുരന്തം ഒഴിവായി

തിരുവനന്തപുരം: വർക്കലയിൽ ഓടുന്നതിനിടെ കാറിനു തീപിടിച്ചു. കാറിന്റെ മുൻഭാഗം കത്തി നശിച്ചു.ഇന്ന് വൈകിട്ട് 5 മണിയ്ക്ക് വട്ടപ്ലാമൂടിനടുത്ത് വച്ചായിരുന്നു അപകടം ഉണ്ടായത്.കാറിൽ നിന്ന് പുക ഉയരുന്നത് കണ്ട നാട്ടുകാർ ബഹളം വെച്ചതോടെ ഡ്രൈവർ വാഹനത്തിൽ നിന്ന് പുറത്തിറങ്ങിയത് അപകടം ഒഴിവാക്കി. ചിലക്കൂർ…

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ്ക്ക് നേരെ ലൈംഗി കാതിക്രമം; പിതാവിന്റെ സുഹൃത്ത് പിടിയിൽ

പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ്ക്ക് നേരെ ലൈംഗികാതിക്രമം കാട്ടിയ യുവാവ് അറസ്റ്റിൽ. അടൂർ ആനന്ദപ്പള്ളി സ്വദേശി ആർ രഞ്ജിത്ത് (32) ആണ് അടൂർ പോലീസിന് പിടിയിലായത്. ഇരയുടെ പിതാവിന്റെ സുഹൃത്താണ് പ്രതി. വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടിയെ പ്രതി പീഡിപ്പിക്കുകയായിരുന്നു. തിരുവനന്തപുരം മണക്കാട് മേടമുക്കിലായിരുന്നു…

കൊയിലാണ്ടി സ്വദേശി ഖത്തറിൽ മരണപ്പെട്ടു

ദോഹ: കൊയിലാണ്ടി സ്വദേശി ഖത്തറിൽ നിര്യാതനായി. കൊയിലാണ്ടി മൂടാടി ഹിൽബസാർ കളരിവളപ്പിൽ സജീർ (41) ആണ് മരിച്ചത്. ഇയാൾ ഖത്തർ പ്രവാസിയായിരുന്നു. രണ്ടു മാസം മുമ്പാണ്​ പുതിയ വിസയിൽ വീണ്ടും ഖത്തറിൽ ജോലിക്ക്​ എത്തിയത് തുടർന്നായിരുന്നു അന്ത്യം.കളരിവളപ്പിൽ അസൈനാർ ആണ്​ പിതാവ്​.…

‘എല്ലാ ചോദ്യങ്ങൾക്കും ഉത്തരം പറഞ്ഞു; പത്ത് തവണ ഇഡി വിളിപ്പിച്ചാലും വരും’; സുധാകരന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി

കൊച്ചി: പത്ത് തവണ ഇഡി വിളിപ്പിച്ചാലും വരുമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ഇഡിയുടെ ചോദ്യം ചെയ്യലിനു ശേഷം പുറത്തിറങ്ങി മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇഡിയുടെ എല്ലാ ചോദ്യങ്ങൾക്കും ഉത്തരം പറഞ്ഞെന്നും രാജ്യത്തെ നിയമം അനുസരിച്ചു ജീവിക്കുന്ന ആളാണ് താനെന്നും സുധാകരൻ…

പാലങ്ങൾക്കടിയിൽ ഇനി കളിസ്ഥലങ്ങളും വയോജന പാർക്കും; പ്രഖ്യാപനവുമായി മുഹമ്മദ് റിയാസ്

തിരുവനന്തപുരം: കേരളത്തിലെ പാലങ്ങൾക്കടിയിലുള്ള സ്ഥലത്ത് പാർക്കുകളും കളിസ്ഥലങ്ങളും നിർമിക്കാനുള്ള പദ്ധതി ആവിഷ്കരിച്ച് മുന്നോട്ട് പോവുകയാണെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് നിയമസഭയിൽ പറഞ്ഞു.കേരളത്തിലെ പൊതുമരാമത്ത് ടൂറിസം പ്രവൃത്തികൾക്കുവേണ്ടി ഒരു ഡിസൈൻ പോളിസി തയാറാക്കുന്നതിന് വിശദമായ ഒരു ശില്പശാല നടന്നു. അതിൽവെച്ച്…

error: Content is protected !!