ക്യൂആര്‍ കോഡും തട്ടിപ്പാവുന്നു; ശ്രദ്ധിക്കാം ഈ കാര്യങ്ങൾ
ക്യൂആര്‍ കോഡും തട്ടിപ്പിന്റെ ഭാഗമാവുന്നതിനാൽ കൂടുതൽ കരുതൽ വേണം. കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ രാജ്യത്ത് നടന്നത് 20,000 ക്യൂആര്‍ കോഡ് തട്ടിപ്പുകളെന്ന് കണക്കുകള്‍ തെളിയ്ക്കുന്നു. ഗൂഗിൾ പേ പോലുള്ള ഡിജിറ്റല്‍ പേയ്മെന്റ് വ്യാപകമായതോടെയാണ് തട്ടിപ്പുകളുടെ എണ്ണവും കൂടിയത്. എല്ലാ ക്യൂ ആര്…