കോഴിക്കോട്: കോഴിക്കോട് വസ്ത്ര നിർമ്മാണശാലയിൽ വൻ തീപിടിത്തം. നടുവട്ടത്തുള്ള റിലയൻസ് ട്രെന്റ്സിന്റെ ഷോറൂമിലാണ് തീപിടിത്തമുണ്ടായത്. അഗ്നിരക്ഷാ സേന സ്ഥലത്തെത്തി തീ കെടുത്താനുള്ള ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ട്കോഴിക്കോട് മീഞ്ചന്തയിൽ നിന്നും ബീച്ചിൽ നിന്നുമായി 4 ഫയർ ഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തിയത്. അപകടത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല..

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!