Category: Latest News

ഹമാസിനെ വിമർശിച്ച് വീഡിയോ ;എം എ ബേബിയെയും പലസ്തീൻ ഐക്യ ദാർഢ്യ പരിപാടിയിൽ നിന്ന് ഒഴിവാക്കി

തിരുവനന്തപുരം: ഹമാസിനെ വിമർശിച്ചുകൊണ്ടുള്ള വീഡിയോ പുറത്തു വന്നതിനു പിന്നാലെ സിപിഎം നേതാവ് എം എ ബേബിയെ പലസ്തീൻ ഐക്യ ദാർഢ്യ പരിപാടിയിൽ നിന്ന് ഒഴിവാക്കി. മഹല്ല് എമ്പവർ കമ്മിറ്റി ഇന്നാണ് തിരുവനന്തപുരത്ത് പലസ്തീൻ ഐക്യ ദാർഢ്യ പരിപാടിചേരുന്നത്.വർഷങ്ങൾക്ക് മുൻപ് ഹമാസിനെ വിമർശിച്ചു…

ആന്ധ്രാപ്രദേശിൽ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടം; മരണസംഖ്യ 14 ആയി

അമരാവതി: ആന്ധ്രാപ്രദേശിൽ രണ്ട് പാസഞ്ചർ ട്രെയിനുകൾ തമ്മിൽ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 14 ആയി. അപകടത്തിൽ പാലസ എക്സ്പ്രസിന്റെ ലോക്കോ പൈലറ്റും ​ഗാർഡും മരിച്ചു. ഇന്നലെയാണ് ആന്ധ്രയിൽ ട്രെയിൽ ദുരന്തം ഉണ്ടായത്.ഇന്നലെ വൈകിട്ട് ഏഴ് മാനിക്കുണ്ടായ അപകടത്തിൽ പത്ത്…

ബോംബ് നിർമിച്ചതും കൃത്യം നടത്തിയതും ഡൊമിനിക് മാർട്ടിൻ ഒറ്റയ്ക്ക്; മറ്റാരുടെയും സഹായമുള്ളതായി തെളിവുകളില്ലെന്ന് പൊലീസ്

കൊച്ചി: കളമശ്ശേരി സ്ഫോടനത്തിനായി ബോംബ് നിർമിച്ചതും കൃത്യം നടത്തിയതും ഡൊമിനിക് മാർട്ടിൻ ഒറ്റക്കാണെന്ന് സ്ഥിരീകരിച്ച് പൊലീസ്.വിശദമായ ചോദ്യം ചെയ്യലിലാണ് ഇക്കാര്യം വ്യക്തമായത്. മറ്റാരുടെയും സഹായം ലഭിച്ചതായി തെളിവുകളില്ല. കളമശ്ശേരിയിലെ എആർ ക്യാംപിൽ മാർട്ടിന്റെ ചോദ്യം ചെയ്യൽ തുടരുകയാണ്.ഐഇഡി ഉണ്ടാക്കിയത് പ്ലാസ്റ്റിക് കവറിലാണ്.…

ഒകെ സൈദ് ഹാജി മരണപെട്ടു

എളേറ്റിൽ : പൗരപ്രമുഖനും ഒഴലക്കുന്ന് മഹല്ല് കമ്മിറ്റി മെമ്പറും സജീവ മുസ്ലിം ലീഗ് പ്രവർത്തകനുമായ ഒ കെ സൈദ് ഹാജി (65)മരണപെട്ടു ഭാര്യ നഫീസമക്കൾ ഹാരിസ് ദമാം അസ്ന ഈർപ്പോണമരുമക്കൾനാസർ ഈർപോണ ഷജ്ല പുല്ലാളൂർ മയ്യിത്ത് നമസ്കാരം രാവിലെ 11 മണിക്ക്…

പറശ്ശേരിമുക്ക് മെഴുവങ്ങൽ അബ്ദുറഹിമാൻ മരണപെട്ടു

നരിക്കുനി പറശ്ശേരി മുക്ക് മെഴുവങ്ങൽ അബ്ദുറഹിമാൻ(85)മരണപെട്ടുമയ്യത്ത് നിസ്കാരം ഇന്ന് ഉച്ചക്ക് 1 മണിക്ക് കൊട്ടയോട്ട് ജുമാ മസ്ജിദിലും 1.15 ന് അത്തിക്കോട് ജുമാ മസ്ജിദിലും നടക്കുംമക്കൾ : അബ്ദുൽ ഖാദർ മാസ്റ്റർ(എ എം യുപി സ്കൂൾ അരൂർ പുളിക്കൽ), ഫാത്തിമ പാലങ്ങാട്,മുസ്തഫ…

ജാനകിക്കാട് യാത്ര മുതൽ ഗവി- പരുന്തൻപാറ യാത്രവരെ ;നവംബർ മാസത്തിൽ വീണ്ടും ബജറ്റ് ടൂറിസം പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിലെ പ്രമുഖ വിനോദ സഞ്ചാരകേന്ദ്രങ്ങളിലേക്ക് വീണ്ടും ബജറ്റ് ടൂറിസം പാക്കേജ് പ്രഖ്യാപിച്ച് കെഎസ്ആർടിസി. മൂന്നാര്‍ മുതല്‍ ഗവി വരെയുള്ള പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളെല്ലാം പാക്കേജിലുണ്ട്. കോഴിക്കോട് കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം സെല്ലാണ് നവംബര്‍ മാസത്തേക്കുള്ള യാത്ര പാക്കേജുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. നവംബര്‍ മാസം…

കേന്ദ്ര മന്ത്രിമാര്‍ വരെ മോശം പ്രസ്താവന നടത്തി; വര്‍ഗീയ നീക്കം നടത്തി’; കളമശ്ശേരി സ്ഫോടന കേസിൽ മുഖ്യമന്ത്രി

തിരുവനന്തപുരം: കളമശ്ശേരി സ്ഫോടന കേസിൽ കുറ്റവാളി ആരാായാലും രക്ഷപ്പെടില്ലെന്ന് ഉറപ്പുവരുത്തുന്ന നടപടികളാണ് സ്വീകരിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നാളെ രാവിലെ പത്തിന് സര്‍വകക്ഷി യോഗം ചേരുന്നുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇതിനിടെയും പ്രത്യേക ലക്ഷ്യം വെച്ചുള്ള പ്രചാരണം ഉണ്ടായി. ആക്രമണത്തിന്…

കുട്ടമ്പൂർ കുളപ്പുറത്ത് ഹമീദ് കെ പി മരണപ്പെട്ടു

കുട്ടമ്പൂർ കുളപ്പുറത്ത് ഹമീദ് കെ പി (62) മരണപ്പെട്ടു, മയ്യത്ത് നിസ്കാരം നാളെ രാവിലെ 9 മണിക്ക് ഇടത്തിൽ ജുമാ മസ്ജിദിലും 9.30ന് വീര്യമ്പ്രം ജുമാ മസ്ജിദിലും നടക്കുംമൂർഖൻ കുണ്ട് ആലി മാസ്റ്ററുടെ മകൻ മുഹമ്മദ് ബാസിത്തിന്റെ ഭാര്യ പിതാവ് ആണ്,…

മൊബൈൽ ഫോണിനായി തിരച്ചൽ നടത്തുന്നതിനിടെ തീവണ്ടി ഇടിച്ചു; വിദ്യാർഥിക്ക് ദാരുണാന്ത്യം

തൃശൂർ: ട്രാക്കിൽ വീണ മൊബൈൽ തിരയുന്നതിനിടെ ട്രെയിനിടിച്ച് ഇരുപത്തൊന്നുകാരന് ദാരുണാന്ത്യം. ആളൂർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം ഉണ്ടായത്. കാസർകോട് ചെങ്കള സ്വദേശി ചെർക്കള തായൽ ഹൗസിൽ അബ്ദുൽ ബാസിത് (21) ആണ് തീവണ്ടി ഇടിച്ചുണ്ടായ അപകടത്തിൽ മരിച്ചത്.സുന്നി ബാലവേദി ജില്ല…

ബോംബാക്രമണങ്ങളിൽ കുടുംബത്തോടെ കൊല്ലപ്പെടുന്നവരുടെ എണ്ണം വർധിക്കുന്നു; കൊല്ലപ്പെട്ടാൽ തിരിച്ചറിയാൻ കുഞ്ഞുങ്ങളുടെ ദേഹത്ത് പേരെഴുതി മാതാപിതാക്കൾ

ഫലസ്തീൻ : നിരവധി ആളുകളുടെ രക്തം വീണ് പലസ്തീൻ മണ്ണ് ചുവന്നിരിക്കുകയാണ്. ഇസ്രായേൽ തീവ്രവാദികൾ കരയാക്രമണവും കടുപ്പിച്ചതോടെ നിരവധി ജീവനുകളാണ് പൊലിയുന്നത്. ബോംബാക്രമണങ്ങളിൽ കുടുംബത്തോടെ കൊല്ലപ്പെടുന്നവരുടെ എണ്ണം വർധിച്ചതോടെ, കുഞ്ഞുങ്ങളെ തിരിച്ചറിയാനായി അവരുടെ ദേഹത്തു മാതാപിതാക്കൾ പേരെഴുതി വയ്ക്കുന്നു എന്നാണ് പുതിയ…

error: Content is protected !!