നരിക്കുനി പറശ്ശേരി മുക്ക് മെഴുവങ്ങൽ അബ്ദുറഹിമാൻ(85)മരണപെട്ടുമയ്യത്ത് നിസ്കാരം ഇന്ന് ഉച്ചക്ക് 1 മണിക്ക് കൊട്ടയോട്ട് ജുമാ മസ്ജിദിലും 1.15 ന് അത്തിക്കോട് ജുമാ മസ്ജിദിലും നടക്കുംമക്കൾ : അബ്ദുൽ ഖാദർ മാസ്റ്റർ(എ എം യുപി സ്കൂൾ അരൂർ പുളിക്കൽ), ഫാത്തിമ പാലങ്ങാട്,മുസ്തഫ എം ബിസിനസ്മരുമക്കൾ:കുഞ്ഞാമി( പ്രധാന അധ്യാപിക ബിഎം എം എൽ പി സ്കൂൾ കോടിയമ്മൽ വാഴക്കാട് ),അബ്ദുൽ ഖാദർ കുറുങ്ങോട്ട് കണ്ടിയിൽ പാലങ്ങാട്,തസ്‌ലീന വെള്ളച്ചാലിൽ പാറന്നൂർ