എളേറ്റിൽ : പൗരപ്രമുഖനും ഒഴലക്കുന്ന് മഹല്ല് കമ്മിറ്റി മെമ്പറും സജീവ മുസ്ലിം ലീഗ് പ്രവർത്തകനുമായ ഒ കെ സൈദ് ഹാജി (65)മരണപെട്ടു ഭാര്യ നഫീസമക്കൾ ഹാരിസ് ദമാം അസ്ന ഈർപ്പോണമരുമക്കൾനാസർ ഈർപോണ ഷജ്ല പുല്ലാളൂർ മയ്യിത്ത് നമസ്കാരം രാവിലെ 11 മണിക്ക് ഒഴലക്കുന്ന് ജുമാമസ്ജിദിൽ

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!