കുട്ടമ്പൂർ കുളപ്പുറത്ത് ഹമീദ് കെ പി (62) മരണപ്പെട്ടു, മയ്യത്ത് നിസ്കാരം നാളെ രാവിലെ 9 മണിക്ക് ഇടത്തിൽ ജുമാ മസ്ജിദിലും 9.30ന് വീര്യമ്പ്രം ജുമാ മസ്ജിദിലും നടക്കുംമൂർഖൻ കുണ്ട് ആലി മാസ്റ്ററുടെ മകൻ മുഹമ്മദ് ബാസിത്തിന്റെ ഭാര്യ പിതാവ് ആണ്, അസുഖ ബാധിതനായി ചികിത്സയിലായിരുന്നു