ഇത് ഇരുട്ടടി തന്നെ…; വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതക സിലിണ്ടറുകൾക്ക് ഇന്ന് മുതൽ വില കൂടും
കൊച്ചി: രാജ്യത്തെ വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതക സിലിണ്ടറിന്‍റെ വില വർധിച്ചു. 102 രൂപയായാണ് രൂപയാണ് വർധിച്ചത്. ഇതോടെ പുതുക്കിയ വില 1842 രൂപയായി ഉയർന്നു. വാണിജ്യാവശ്യത്തിനായി ഉപയോഗിക്കുന്ന 19 കിലോ സിലിണ്ടറിന്‍റെ വിലയാണ് എണ്ണ കമ്പനികൾ കുത്തനെ ഉയര്‍ത്തിയത്.അതേസമയം, വീട്ടാവശ്യത്തിനുള്ള…