Category: Latest News

വാടക വീട്ടിൽ നിന്ന് എം.ഡി.എം.എ. കണ്ടെടുത്തു; വീട്ടമ്മ അറസ്റ്റിൽ

മൊഗ്രാൽപുത്തൂർ: വാടക വീട്ടിൽ നിന്ന് എം.ഡി.എം.എ. കണ്ടെടുത്തു. സംഭവത്തിൽ വീട്ടമ്മയായ എസ്.റംസൂണ(35)യെ എക്സൈസ് അറസ്റ്റ് ചെയ്തു. 9.021 ഗ്രാം എം.ഡി.എം.എ. ആണ് എക്സൈസ് അധികൃതർ കണ്ടെടുത്തത്.വ്യാഴാഴ്ച വൈകീട്ടായിരുന്നു സംഭവം. കാസർകോട് റേഞ്ച് അസി. എക്സൈസ് ഇൻസ്പെക്ടർ ജെ. ജോസഫിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.…

തകരാറുകൾ പരിഹരിച്ചു;ഇന്ന് മുതൽ റേഷൻ കടകൾ സാധാരണ നിലയില്‍ പ്രവര്‍ത്തിക്കുമെന്ന് ഭക്ഷ്യമന്ത്രി

തിരുവനന്തപുരം: ഇ- പോസ് മെഷീ​ന്റെ തകരാർ പരിഹരിച്ചതായി ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍. ഇന്ന് മുതൽ റേഷൻ കടകൾ സാധാരണ നിലയില്‍ പ്രവര്‍ത്തിക്കുമെന്നും മന്ത്രി വ്യക്തമാക്കി. റേഷന്‍ കടകളിലെ ഇ- പോസ് മെഷീനിലെ ആധാര്‍ സ്ഥിരീകരണത്തിന് സഹായിക്കുന്ന ഐടി മിഷന്‍ ഡാറ്റ…

സി.പി.എം സംഘടിപ്പിക്കുന്ന പലസ്തീൻ ഐക്യദാർഢ്യ സമ്മേളനം; മുഖ്യമന്ത്രി ഇന്ന് കോഴിക്കോട്ട് ഉദ്ഘാടനം ചെയ്യും

കോഴിക്കോട്: കോഴിക്കോട് സരോവരം ട്രേഡ് സെന്‍ററില്‍ സി.പി.എം സംഘടിപ്പിക്കുന്ന പലസ്തീൻ ഐക്യദാർഢ്യ സമ്മേളനം ഇന്ന്. സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം യാഥാർത്ഥ്യമാക്കുക, ഗാസയിലെ കൂട്ടക്കൊല അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.വൈകീട്ട് നാലിനാണ്…

കോഴിക്കോട് സ്വദേശിയായ യുവാവ് ഒമാനിൽ മരിച്ചു

മസ്കറ്റ്: കോഴിക്കോട് സ്വദേശിയായ പ്രവാസി മലയാളി യുവാവ് ഒമാനിൽ മരിച്ചു. റാഹിൽ (26) ആണ് മരിച്ചത്. കോഴിക്കോട് കല്ലായി പന്നിയങ്കര കുണ്ടൂർ നാരായണൻ റോഡ് അനുഗ്രഹ റസിഡൻസിൽ താമസിക്കുന്ന പള്ളിനാലകം റാഹിലാണ് ഒമാനിൽ മരണപ്പെട്ടത്.പിതാവ്: കുറ്റിച്ചിറ പലാക്കിൽ മാളിയേക്കൽ നൗഷാദ് (റാഷ-സെൻഞ്ചുറി…

ചുണ്ടയിൽ മുഹമ്മദ് ഹാജി മരണപെട്ടു

താമരശ്ശേരി : ചുങ്കം ചുണ്ടയിൽ മുഹമ്മദ് ഹാജി (82) അന്തരിച്ചു, ഭാര്യ: പരേതയായ സി. ആയിഷ ഹജ്ജുമ്മ. മക്കൾ. മജീദ് ഭവനം ( റിട്ട. സൗത്ത് വെസ്റ്റേൺ റെയിൽവെ, ഗോവ)നാസർ മാസ്റ്റർ (കൊമ്മേരി എ. എൽ.പി.സ്കൂൾ അധ്യാപകൻ )മരുമക്കൾ: സജ്ന ബാലുഗ്ഗേരി…

ഡിസംബറിൽ അപ്രത്യക്ഷമാകാൻ പോകുന്നത് ലക്ഷക്കണക്കിന് ജിമെയിൽ അക്കൗണ്ടുകൾ; ഒപ്പം നഷ്ടമാകുക പല ചിത്രങ്ങളും; കാരണം വെളിപ്പെടുത്തി ഗൂഗിൾ

വാഷിങ്ടൻ: ജിമെയിൽ അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്യാൻ തീരുമാനിച്ച് ഗൂഗിൾ. വർഷങ്ങളായി ഉപയോഗിക്കാത്ത ജിമെയിൽ അക്കൗണ്ടുകൾ ആണ് അപ്രത്യക്ഷമാകാൻ പോകുന്നത്. പത്തു ലക്ഷത്തിലേറെ അക്കൗണ്ടുകളാണ് ഈ വർഷം ഡിസംബറിനുള്ളിൽ ഡീആക്ടിവേറ്റ് ചെയ്യുന്നത്. ഇവയെല്ലാം കഴിഞ്ഞ രണ്ടു വർഷമായി ഉപയോഗിക്കാത്തതാണ്. അതേസമയം തന്നെ ഈ…

പ്രണയ വിവാഹം, പിന്നാലെ ശാരീരിക ഉപദ്രവം; കോട്ടയത്ത് യുവതിയുടെ ആത്മഹത്യയിൽ ഭർത്താവ് അറസ്റ്റിൽ

കോട്ടയം: യുവതിയുടെ ആത്മഹത്യയിൽ ഭർത്താവ് അറസ്റ്റിൽ. അനിൽ വർക്കിയെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ സ്ത്രീധനത്തെ ചൊല്ലിയുള്ള മരണം, ഗാർഹിക പീഡനം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമുള്ള കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് അതിരമ്പുഴ സ്വദേശിനി ഷൈമോൾ (24) ജീവനൊടുക്കിയത്.ഷൈമോൾ…

ഓൺലൈൻ ബിസിനസി​ന്റെ പേരിൽ വൻ തട്ടിപ്പ്; കൊല്ലം സ്വദേശിക്ക് നഷ്ടമായത് 1.2 കോടി രൂപ

കൊല്ലം: ഓൺലൈൻ തട്ടിപ്പുകളെ സം​ബദ്ധിച്ചുള്ള വാർത്തകൾ ദിനംപ്രതി വർധിച്ചു വരുകയാണ്. ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് ആളുകൾക്ക് വൻ തുകയാണ് നഷ്ടപ്പെട്ടിട്ടുള്ളത്. കൂടുതലും ജോലി വാഗ്ദാനം ചെയ്തും മറ്റുമാണ് ആളുകളിൽ നിന്ന് പണം തട്ടി എടുക്കാറുള്ളത്. ഇപ്പോഴിതാ സമാനമായ രീതിയിൽ തട്ടിപ്പിനിരയായ കൊല്ലം…

ജനങ്ങള്‍ തിരഞ്ഞെടുത്ത ജനപ്രതിനിധികള്‍കൂടി അടങ്ങുന്നതാണ് സര്‍ക്കാർ; ഗവര്‍ണര്‍ അധികാരമില്ലാത്ത സംസ്ഥാന തലവനെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: ജനങ്ങള്‍ തിരഞ്ഞെടുത്ത ജനപ്രതിനിധികള്‍കൂടി അടങ്ങുന്നതാണ് സര്‍ക്കാരെന്ന് സുപ്രീം കോടതി. പാര്‍ലമെന്ററി സംവിധാനത്തില്‍ യഥാര്‍ത്ഥ അധികാരം ജനങ്ങള്‍ തിരഞ്ഞെടുക്കുന്ന ജനപ്രതിനിധികള്‍ക്കാണെന്നും രാഷ്ട്രപതിയുടെ നോമിനിയായ ഗവര്‍ണര്‍ സംസ്ഥാനത്തിന്റെ അധികാരം ഇല്ലാത്ത തലവന്‍ മാത്രമാണെന്നും സുപ്രീംകോടതി വ്യക്തമാക്കി. നിയമസഭ പാസ്സാക്കിയ ബില്ലുകളില്‍ തീരുമാനം വൈകിപ്പിക്കുന്ന…

ജനങ്ങൾക്കുമേൽ പുതിയ ഇടിത്തീ; സബ്സിഡി സാധനങ്ങളുടെ വില കൂട്ടാൻ തീരുമാനിച്ച് സർക്കാർ

തിരുവനന്തപുരം: സപ്ലൈകോയിലെ സബ്സിഡി സാധനങ്ങളുടെ വില കൂട്ടാൻ തീരുമാനം. പതിമൂന്നു ഇനങ്ങളുടെ വിലയാണ് വർധിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നത്. 7 വർഷത്തിന് ശേഷമാണ് സബ്സിഡി സാധനങ്ങളുടെ വില കൂട്ടുന്നത്. വില കൂട്ടണം എന്നായിരുന്നു സപ്ലൈക്കോ ആവശ്യം. തീരുമാനം എടുക്കാൻ ഭക്ഷ്യ മന്ത്രിയെ എൽഡിഎഫ് ചുമതലപ്പെടുത്തി.നിലവിലെ…

error: Content is protected !!