താമരശ്ശേരി : ചുങ്കം ചുണ്ടയിൽ മുഹമ്മദ് ഹാജി (82) അന്തരിച്ചു, ഭാര്യ: പരേതയായ സി. ആയിഷ ഹജ്ജുമ്മ. മക്കൾ. മജീദ് ഭവനം ( റിട്ട. സൗത്ത് വെസ്റ്റേൺ റെയിൽവെ, ഗോവ)നാസർ മാസ്റ്റർ (കൊമ്മേരി എ. എൽ.പി.സ്കൂൾ അധ്യാപകൻ )മരുമക്കൾ: സജ്ന ബാലുഗ്ഗേരി ഷമീറ കട്ടിപ്പാറ (മർക്കസ് ഗേൾസ് ഹൈസ്കൂൾ കുന്ദമംഗലം ) മയ്യത്ത് നമസ്കാരം നാളെ (11-11-23 രാവിലെ 9.30ന് ) കെടവൂർ ജുമാമസ്ജിദിൽ നടക്കും