Category: Local News

പുന്നശ്ശേരി വെസ്റ്റ് എ യു പി സ്കൂൾ നൂറാംവാർഷികാഘോഷം

നരിക്കുനി : പുന്നശ്ശേരി വെസ്റ്റ് എ യുപി സ്കൂളിൽ നൂറാം വാർഷികാഘോഷം “ശതസ്മൃതി” ദേശരക്ഷാ സംഗമവും യാത്രയയപ്പും കലാപരിപാടിയും രണ്ട് ദിവസങ്ങളിലായി നടന്നു. പിടിഎ പ്രസിഡണ്ട് ഷാജി ബാബു സി കെയുടെ അധ്യക്ഷതയിൽ സുബേദാർ പി വി മനേഷ് ഉദ്ഘാടനം നിർവ്വഹിച്ചു.…

എരവന്നൂർ എ യുപി സ്കൂൾ പ്രധാന അധ്യാപകൻ അന്തരിച്ചു

*നരിക്കുനി* .പാറന്നൂർ ശിവക്ഷേത്രത്തിന് സമീപം മംഗലശ്ശേരി ഷാജി (48) ( പ്രധാന അദ്ധ്യാപകൻ എരവന്നൂർ എ യു പി സ്ക്കൂൾ) നിര്യാതനായി സംസ്ക്കാരം നാളെ (ശനി ) ഉച്ചയ്ക്ക് 1 മണിക്ക് ഭാര്യ. സരിത കെ ( അദ്ധ്യാപിക ,പുല്ലാളൂർ എൽ…

പാറക്കണ്ടിയിൽ മുഹമ്മദലി ഹാജി മരണപ്പെട്ടു

കത്തറമ്മൽ : റിട്ടേർഡ് കെ.എസ്.ഇ.ബി.ഉദ്യോഗസ്ഥനും മഹല്ല് ഭാരവാഹിയുമായിരുന്ന പാറക്കണ്ടിയിൽ മുഹമ്മദലി ഹാജി(63) നിര്യാതനായി. അപകടത്തെ തുടർന്ന് ദീർഘ കാലമായി ചികിത്സയിലായിരുന്നു. ഭാര്യ: മറിയക്കുട്ടി. മക്കൾ: മൻസൂർ അലി,മുനവ്വിർ അലി,മാഷിദ. മരുമക്കൾ:നൗഫൽ,ഫിർഷാന,ഫെമിന. മയ്യിത്ത് നിസ്കാരം ഇന്ന് രാവിലെ 11നുകത്തറമ്മൽ ജുമാ മസ്ജിദിൽ വെച്ച്…

ഇ കെ ഹുസൈൻ മുസ്‌ലിയാർ മരണപ്പെട്ടു

കോഴിക്കോട് :പ്രമുഖ ആത്മീയ ഗുരു ഇ കെ ഹുസൈൻ മുസ്‌ലിയാർ അൽ ദാരിമി വിടവാങ്ങി. ഖാദിരിയ്യ ത്വരീഖതിന്റെ ആസ്ഥാനമായി വളർന്നുവന്ന എഴുത്തച്ഛൻകണ്ടി തറവാട്ടിലെ നിലവിലെ വലിയ ശൈഖായിരുന്നു. മയ്യിത്ത് നിസ്കാരം വൈകുന്നേരം മൂന്നിന് പറമ്പിൽ ബസാറിൽ നടക്കും.

പൂളങ്ങാട്ടുമ്മൽ അഹമ്മദ് കോയ ഹാജി (87) മരണപ്പെട്ടു

അമ്പലപ്പാട്ഇരുവള്ളൂർ അമ്പലപ്പാട് മഹല്ല് കമ്മിറ്റി മുൻപ്രസിഡണ്ടും പൗരപ്രമുഖനും ആയകണിയാങ്കണ്ടിയിൽ താമസിക്കും, പൂളങ്ങാട്ടുമ്മൽ അഹമ്മദ് കോയ ഹാജി (87) മരണപ്പെട്ടു.ഭാര്യ : സഫിയ (ഒടുപാറ )മക്കൾ: സുരയ്യ, സക്കിന, സലിം, സഹീർമരുമക്കൾ സലിം ബാബു, അഹ്‌മദ്‌ കബീർ, ഷംസീന, ഭാസിമത്മയ്യിത്ത് നിസ്കാരം ഇന്ന്…

ഗാനരചയിതാവും ശില്പിയുമായ കെ പി നെടിയനാടിന്റെ മാതാവിന്റെ മരണാനന്തര ചടങ്ങുകൾ മാർച്ച് 6 നു അവസാനിക്കും

നരിക്കുനി : കഴിഞ്ഞ ദിവസം അന്തരിച്ച കെ പി നെടിയനാടിന്റെ മാതാവും പരേതാനായ കൊന്നാടി അപ്പുണ്ണി വൈദ്യരുടെ ഭാര്യയുമായ മീനാക്ഷി അമ്മയുടെ (95 വയസ്സ് ) പുലകുളി അടിയന്തിര ചടങ്ങ് മാർച്ച് 6 നു കളത്തിൽ പാറ വീട്ടിൽ വച്ച് നടക്കും…

നരിക്കുനി ചെങ്ങോട്ട് പൊയിൽ കൈപ്പുറത്ത് പരേതനായ ആലി എന്നവരുടെ ഭാര്യ ആയിഷ (76) മരണപെട്ടു

നരിക്കുനി ചെങ്ങോട്ട് പൊയിൽ കൈപ്പുറത്ത് പരേതനായ ആലി എന്നവരുടെ ഭാര്യ ആയിഷ (76) മരണപെട്ടു,മക്കൾ:മുഹമ്മദ് സാലി( നരിക്കുനി ലോറി ഡ്രൈവർ), സലീനമരുമക്കൾ : സലീം കളിപ്പറമ്പിൽ, ഷംന ഉള്ളിയേരിമയ്യത്ത് നിസ്കാരം നാളെ രാവിലെ 9 മണിക്ക് ചെങ്ങോട്ടുപൊയിൽ ജുമാ മസ്ജിദിൽ നടക്കും

മുഹമ്മദ്‌ തുറാബ് തങ്ങൾ ബൈത്തുൽ ഇസ്സ : പ്രസിഡണ്ട്*

നരിക്കുനി : 1993-ൽ പാറന്നൂർ പി പി മുഹ് യിദ്ദീൻ കുട്ടി മുസ്‌ലിയാരുടെ ശ്രമഫലമായി നരിക്കുനിയിൽ സ്ഥാപിതമായതും മത സാമൂഹിക-സാംസ്കാരിക- വിദ്യാഭ്യാസ മേഖലകളിൽ സ്തുതിർഹമായ പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്നതുമായ ബൈത്തുൽ ഇസ്സ : സ്ഥാപനങ്ങളുടെ പുതിയ പ്രസിഡണ്ടായി എസ് വൈ എസ് സംസ്ഥാന…

എരവന്നൂർ എ.എം.എൽ.പി സ്കൂൾ വാർഷികാഘോഷം കലാവേശ് 2k23 സമുചിതമായി ആഘോഷിച്ചു

എരവന്നൂർ : പാഠ്യ-പാഠ്യേതര മേഖലകളിൽ വ്യത്യസ്ത പ്രവർത്തനങ്ങളുമായി വേറിട്ട് നിൽക്കുന്ന എരവന്നൂർ എ.എം.എൽ.പി സ്കൂളിന്റെ 89 ആം വാർഷികാഘോഷം വൻ ജനപങ്കാളിത്തത്തോടെ ആഘോഷിച്ചു. പ്രദേശത്തെ 5 അംഗൻവാടികളിലെയും സ്കൂൾ – പ്രീപ്രൈമറി വിദ്യാർത്ഥികളുടെയും വ്യത്യസ്തങ്ങളായ കലാപരിപാടികൾ സംഘടിപ്പിച്ചു.ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെ…

നരിക്കുനി, കളത്തിൽ പാറ പൊയിലിൽ താമസിക്കും കൊന്നാടി അപ്പുണ്ണി വൈദ്യരുടെ ഭാര്യ മീനാക്ഷി അമ്മ (95 വയസ്സ്) മരണപ്പെട്ടു

നരിക്കുനി, കളത്തിൽ പാറ പൊയിലിൽ താമസിക്കും കൊന്നാടി അപ്പുണ്ണി വൈദ്യരുടെ ഭാര്യ മീനാക്ഷി അമ്മ (95 വയസ്സ്) മരണപ്പെട്ടു മക്കൾ വിജയ ലഷ്മി,ശാന്ത, മോഹനൻ, പ്രേമൻ, വിജയൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ പത്തുമണി

error: Content is protected !!