അമ്പലപ്പാട്ഇരുവള്ളൂർ അമ്പലപ്പാട് മഹല്ല് കമ്മിറ്റി മുൻപ്രസിഡണ്ടും പൗരപ്രമുഖനും ആയകണിയാങ്കണ്ടിയിൽ താമസിക്കും, പൂളങ്ങാട്ടുമ്മൽ അഹമ്മദ് കോയ ഹാജി (87) മരണപ്പെട്ടു.ഭാര്യ : സഫിയ (ഒടുപാറ )മക്കൾ: സുരയ്യ, സക്കിന, സലിം, സഹീർമരുമക്കൾ സലിം ബാബു, അഹ്‌മദ് കബീർ, ഷംസീന, ഭാസിമത്മയ്യിത്ത് നിസ്കാരം ഇന്ന് രാത്രി : 8:30അമ്പലപ്പാട് ജുമാമസ്ജിദിൽ