കോഴിക്കോട് :പ്രമുഖ ആത്മീയ ഗുരു ഇ കെ ഹുസൈൻ മുസ്‌ലിയാർ അൽ ദാരിമി വിടവാങ്ങി. ഖാദിരിയ്യ ത്വരീഖതിന്റെ ആസ്ഥാനമായി വളർന്നുവന്ന എഴുത്തച്ഛൻകണ്ടി തറവാട്ടിലെ നിലവിലെ വലിയ ശൈഖായിരുന്നു. മയ്യിത്ത് നിസ്കാരം വൈകുന്നേരം മൂന്നിന് പറമ്പിൽ ബസാറിൽ നടക്കും.
വാർത്തകളിലെ കൃത്യത