നരിക്കുനി : കഴിഞ്ഞ ദിവസം അന്തരിച്ച കെ പി നെടിയനാടിന്റെ മാതാവും പരേതാനായ കൊന്നാടി അപ്പുണ്ണി വൈദ്യരുടെ ഭാര്യയുമായ മീനാക്ഷി അമ്മയുടെ (95 വയസ്സ് ) പുലകുളി അടിയന്തിര ചടങ്ങ് മാർച്ച് 6 നു കളത്തിൽ പാറ വീട്ടിൽ വച്ച് നടക്കും .അമ്മയുടെ ദേഹവിയോഗത്തിൽ അനുശോചനമറിയിച്ചും ആശ്വസിപ്പിച്ചും ചടങ്ങുകളിൽ പങ്കുകൊണ്ട എല്ലാവര്ക്കും നന്ദി അറിയിക്കുന്നുമക്കൾ : കെ പി നെടിയനാട്, വിജയൻ , മോഹനൻ , ശാന്ത, വിജയ ലക്ഷ്മി മരുമക്കൾ: ശങ്കരൻ കാരക്കുന്നുമ്മൽ , രാമചന്ദ്രൻ നൻമണ്ട , ബിന്ദു വാലിയേരി, ശ്രീജ, മാലതി

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!