*നരിക്കുനി* .പാറന്നൂർ ശിവക്ഷേത്രത്തിന് സമീപം മംഗലശ്ശേരി ഷാജി (48) ( പ്രധാന അദ്ധ്യാപകൻ എരവന്നൂർ എ യു പി സ്ക്കൂൾ) നിര്യാതനായി സംസ്ക്കാരം നാളെ (ശനി ) ഉച്ചയ്ക്ക് 1 മണിക്ക് ഭാര്യ. സരിത കെ ( അദ്ധ്യാപിക ,പുല്ലാളൂർ എൽ പി സ്ക്കൂൾ) മക്കൾ :അമൽദേവ് എം (ഡിഗ്രി വിദ്യാർത്ഥി ,എസ് എൻ കോളേജ് ,ചേളന്നൂർ) നിരജ്ഞന എസ് നായർ ( നാലാം ക്ലാസ് വിദ്യാർത്ഥിനി ,പുല്ലാളൂർ എൽ പി സ്കൂൾ) ,സഹോദരി :- ഷാനി ,അച്ഛൻ പരേതനായ ബാലകൃഷ്ണൻ നായർ (റിട്ട: വില്ലേജ് ഓഫീസ് ) അമ്മ ശാരദ ,