Category: Latest News

മൈക്ക് ഓഫായപ്പോൾ പകരം മൂർഖനെ ‘മൈക്കാ’ക്കി വാവ സുരേഷിന്റെ ക്ലാസ്;

കോഴിക്കോട്: മൈക്കിന് പകരം പാമ്പിനെ ഉപയോ​ഗിച്ച വാവ സുരേഷിന്റെ നടപടി വിവാദത്തിൽ. കോഴിക്കോട് മെഡിക്കൽ കോളേജിൽ ക്ലിനിക്കൽ നഴ്സിങ് എജുക്കേഷനും നഴ്സിങ് സർവീസ് ഡിപ്പാർട്ട്മെൻ്റ് സംയുക്തമായി സംഘടിപ്പിച്ച പരിപാടി‌യിലാണ് വാവ സുരേഷ് ക്ലാസെടുത്തത്. പരിപാടിക്കിടെ മൈക്ക് തകരാറിലായപ്പോൾ മൈക്കിന് പകരം പാമ്പിനെ…

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കനത്ത മഴ;

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. കഴിഞ്ഞ ദിവസം എറണാകുളം ജില്ലയിൽ ഉൾപ്പെടെ വിവിധ ജില്ലകളിൽ ശക്തമായ മഴ ലഭിച്ചിരുന്നു.തെക്ക് കിഴക്കൻ അറബിക്കടലിലും മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിലും ചക്രവാതചുഴി നിലനിൽക്കുന്നുണ്ട്. ഇതിൻറെ…

വീട്ടുകാർ ശ്രദ്ധിച്ചത് കാക്കകൾ നിർത്താതെ ശബ്ദം വച്ചതോടെ; തിരച്ചിലിൽ കണ്ടെത്തിയത് തെരുവുനായ്ക്കൾ കടിച്ചുകീറിയ നവജാതശിശുവിന്റെ മൃതദേഹം

മലപ്പുറം: മലപ്പുറത്ത് നവജാത ശിശുവി​ന്റെ മൃതദേഹം കണ്ടെത്തി. നാട്ടുകാരാണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ മൃതദേഹം കണ്ടെത്തിയത്. തിരൂർ ചീനക്കലിലാണ് സംഭവം. കൽപ്പാകംഞ്ചേരി പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.ഇന്ന് രാവിലെ പറമ്പിൽ നിന്ന് കാക്കകൾ നിർത്താതെ ശബ്ദം വച്ചപ്പോഴാണ് വീട്ടുകാർ ശ്രദ്ധിച്ചത്. തുടർന്ന് നോക്കിയപ്പോൾ…

ഇടിമിന്നലേറ്റ് ഇരുനില വീട് തകർന്നു, ഇന്‍റർലോക്ക് കട്ടകൾ പൊട്ടിത്തെറിച്ച് ഉയർന്നു പൊങ്ങി;

കോട്ടയം: കോട്ടയത്ത് ഇടിമിന്നലേറ്റ് ഇരുനില വീട് തകർന്നു. ഭരണങ്ങാനത്ത് ചിറ്റാനപ്പാറയിലാണ് സംഭവം. ചൂണ്ടച്ചേരി റൂട്ടിൽ ചിറ്റാനപാറയിൽ ജോസഫ് കുരുവിളയുടെ വസതിയിലാണ് ഇടിമിന്നലേറ്റ് തകർന്നത്. ഇടിമിന്നലേറ്റ് മുറ്റത്തെ ഇന്‍റർലോക്ക് കട്ടകൾ പൊട്ടിത്തെറിച്ചു ഉയർന്നു പൊങ്ങി വീണു.കട്ടകൾ രണ്ടാം നിലയിലെ ഓടിൽ വീണ് ആ…

പൊലീസ് സ്റ്റേഷൻ വളഞ്ഞ് സമരക്കാർ; പ്രതിഷേധവുമായി എത്തിയത് വൈദികരടക്കം; വിഴിഞ്ഞത്ത് വീണ്ടും വൻ സംഘർഷം

തിരുവനന്തപുരം: വിഴിഞ്ഞത്ത് വീണ്ടും വൻ സംഘർഷം. പൊലീസ് സ്റ്റേഷന് മുന്നിൽ സമരക്കാർ തടിച്ചുകൂടി. കസ്റ്റഡിയിലെടുത്ത അഞ്ച് പേരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് സമരക്കാർ പൊലീസ് സ്റ്റേഷൻ വളഞ്ഞത്. ഇതോടെയാണ് സംഘർഷാവസ്ഥ ഉടലെടുത്തത്. വൈദികരടക്കമുള്ളവരാണ് പ്രതിഷേധവുമായി എത്തിയത്.കസ്റ്റഡിയിൽ എടുത്തവർ നിരപരാധികളാണെന്നും അവരെ വിട്ടയക്കണമെന്നും സമർക്കാർ…

സ്വർണമാല വാങ്ങി രാസവസ്തുവിൽ മുക്കിയത് ചെളി കളയാനെന്ന വ്യാജേന; വീട്ടമ്മയ്ക്ക് നഷ്ടമായത് രണ്ടേകാൽ പവൻ സ്വർണം; യുവാവ് പിടിയിൽ

കൊല്ലങ്കോട്: ചെളി കളയാനെന്ന വ്യാജേന വീട്ടമ്മയുടെ സ്വർണം തട്ടിയ കേസിൽ യുവാവ് പിടിയിൽ. ബിഹാർ സ്വദേശിയായ രവികുമാർ ഷായാണ് അറസ്റ്റിലായത്. സ്വർണമാല ചെളി കളയാനെന്ന വ്യാജേന വാങ്ങി രാസവസ്തുവിൽ മുക്കി തട്ടിപ്പുനടത്തുകയായിരുന്നു. തട്ടിപ്പിന് പിന്നാലെ രക്ഷപ്പെടാനുള്ള ശ്രമത്തിനിടയിലാണ് പ്രതി പിടിയിലായത്.ഓട്ടുപാത്രങ്ങൾ സൗജന്യമായി…

കോഴിക്കോട് നിന്ന്ബീഹാറിലേക്ക് പോയ ആംബുലൻസിന് നേരെ വെടിവെപ്പ്

കോഴിക്കോട്ടുനിന്ന് ബിഹാറിലേക്ക് പോയ ആംബുലൻസിന് നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിൽ ആംബുലൻസിന്റെ മുന്നിലെ ചില്ല് തകർന്നു. എയർഗൺ ഉപയോഗിച്ചാണ് വെടിവെച്ചതെന്ന് സംശയിക്കുന്നതായി കോഴിക്കോട് സ്വദേശിയായ ഡ്രൈവർ ഫഹദ് പറയുന്നു. ആക്രമണത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.മധ്യപ്രദേശിലെ ജബൽപൂർ- റീവ ദേശീയപാതയിലാണ് സംഭവം. കോഴിക്കോട്ടുവച്ച് ട്രെയിൻ തട്ടി…

ഫുട്‌ബോൾ ആവേശത്തിനെതിരെ കൂടുതൽ നേതാക്കൾ രം​ഗത്ത്

കോഴിക്കോട്: ലോകകപ്പ് ഫുട്ബോൾ ആവേശത്തിനെതിരെ കൂടുതൽ മുസ്ലീം മതനേതാക്കൾ രം​ഗത്ത്. ഫുട്ബോൾ താരങ്ങളുടെ കട്ടൗട്ടുകൾ ഇസ്‌ലാമിക വിരുദ്ധമാണെന്ന് എ.പി. വിഭാഗവും വ്യക്തമാക്കുന്നു. താരങ്ങളുടെ കട്ടൗട്ടുകൾ ഉയർത്തുന്നതിനെ എതിർക്കാൻ മതനേതൃത്വം രംഗത്തുവരണമെന്ന് എസ്.വൈ.എസ്. നേതാവ് പേരോട് അബ്ദുറഹ്മാൻ സഖാഫി ആവശ്യപ്പെട്ടു. ഇസ്ലാമിക വിരുദ്ധമാണ്…

ബാലുശ്ശേരി വട്ടോളി ബസാറിൽ കാറിന് തീപ്പിടിച്ചു

ബാലുശ്ശേരി വട്ടോളി ബസാറിൽ കാറിന് തീപ്പിടിച്ചു അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ സുജിത് കുമാറിന്റെ നേതൃ ത്തിൽ നരിക്കുനിയിൽ നിന്നും രണ്ടു യൂണിറ്റ് ഫയർ ഫോഴ്‌സ് സ്ഥലത്തു എത്തി തീ അണച്ചു ആളപായമില്ല

മണാലിയില്‍ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് മലയാളി ഡോക്ടറടക്കം രണ്ട് പേര്‍ മരിച്ചു

ഹിമാചല്‍പ്രദേശിലെ മണാലിയില്‍ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് ഒരു മലയാളി ഡോക്ടര്‍ അടക്കം രണ്ടുപേര്‍ മരിച്ചു.മലപ്പുറം മഞ്ചേരി സ്വദേശി ഷാഹിദ്, തമിഴ്‌നാട് കന്യാകുമാരി സ്വദേശി വില്യം എന്നിവരാണ് മരിച്ചത്. പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ മൃതദേഹം സുഹൃത്തുക്കള്‍ക്ക് വിട്ടുനല്‍കി.ഹിമാചല്‍ പ്രദേശില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ…

error: Content is protected !!