ബാലുശ്ശേരി വട്ടോളി ബസാറിൽ കാറിന് തീപ്പിടിച്ചു

അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ സുജിത് കുമാറിന്റെ നേതൃ ത്തിൽ നരിക്കുനിയിൽ നിന്നും രണ്ടു യൂണിറ്റ് ഫയർ ഫോഴ്‌സ് സ്ഥലത്തു എത്തി തീ അണച്ചു

ആളപായമില്ല

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!