Category: Latest News

ക്യൂആര്‍ കോഡും തട്ടിപ്പാവുന്നു; ശ്രദ്ധിക്കാം ഈ കാര്യങ്ങൾ

ക്യൂആര്‍ കോഡും തട്ടിപ്പിന്റെ ഭാഗമാവുന്നതിനാൽ കൂടുതൽ കരുതൽ വേണം. കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ രാജ്യത്ത് നടന്നത് 20,000 ക്യൂആര്‍ കോഡ് തട്ടിപ്പുകളെന്ന് കണക്കുകള്‍ തെളിയ്ക്കുന്നു. ഗൂഗിൾ പേ പോലുള്ള ഡിജിറ്റല്‍ പേയ്മെന്‍റ് വ്യാപകമായതോടെയാണ് തട്ടിപ്പുകളുടെ എണ്ണവും കൂടിയത്. എല്ലാ ക്യൂ ആര്‍…

കോഴിക്കോട് ട്രെൻഡ്‌സ് ഷോറൂമിൽ വൻ തീപിടിത്തം; തീ കെടുത്താന്‍ ശ്രമം തുടരുന്നു

കോഴിക്കോട്: കോഴിക്കോട് വസ്ത്ര നിർമ്മാണശാലയിൽ വൻ തീപിടിത്തം. നടുവട്ടത്തുള്ള റിലയൻസ് ട്രെന്റ്സിന്റെ ഷോറൂമിലാണ് തീപിടിത്തമുണ്ടായത്. അഗ്നിരക്ഷാ സേന സ്ഥലത്തെത്തി തീ കെടുത്താനുള്ള ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ട്കോഴിക്കോട് മീഞ്ചന്തയിൽ നിന്നും ബീച്ചിൽ നിന്നുമായി 4 ഫയർ ഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തിയത്. അപകടത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍…

വിൽക്കാത്ത ടിക്കറ്റിലൂടെ കോടീശ്വരനായി ​ഗം​ഗാധരൻ; ദേവിക സ്റ്റോറിൽ ഒറ്റ ദിവസം ഭാ​ഗ്യദേവത കടാക്ഷിച്ചത് ഏഴുപേരെ

അത്തോളി: കഴിഞ്ഞ ദിവസം നറുക്കെടുത്ത സംസ്ഥാന സർക്കാറിന്റെ ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറിയുടെ ഒന്നാം സമ്മാനമായ ഒരു കോടി രൂപക്ക് അർഹനായത് ഒരു ലോട്ടറി ഏജന്റ്. വേളൂർ ശ്രീഗംഗയിൽ എൻ.കെ. ഗംഗാധരനാണ് അപ്രതീക്ഷിതമായി ഭാ​ഗ്യദേവതയുടെ അനു​ഗ്രഹം ലഭിച്ചത്. ​ഗം​ഗാധരന്റെ കടയിൽ വിൽക്കാതെ ബാക്കിയായ…

‘പൊതു പരീക്ഷകൾ വെള്ളിയാഴ്ചകളിൽ ഒഴിവാക്കണം’; ആവശ്യവുമായി മുസ്ലിം സംഘടനകൾ

തിരുവനന്തപുരം: പൊതു പരീക്ഷകൾ വെള്ളിയാഴ്ചകളിൽ നടത്തരുതെന്നാവശ്യവുമായി യി മുസ്ലിം സംഘടനകൾ. ഇന്നലെ ന്യൂനപക്ഷ മന്ത്രി വി. അബ്ദുറഹ്മാന്റെ നേതൃത്വത്തിൽ ചേർന്ന ന്യൂനപക്ഷ സംഘടനകളുടെ യോഗത്തിലാണ് സംഘടനകൾ വിവിധ ആവശ്യവുമായി രംഗത്തെത്തിയത്. ന്യൂനപക്ഷ കമ്മീഷൻ അംഗങ്ങൾ പുതുതായി സ്ഥാനമേറ്റതിന് പിന്നാലെയാണ് യോഗം വിളിച്ചത്.വെള്ളിയാഴ്ചകളിൽ…

പുതു പുത്തൻ അപ്ഡേറ്റുമായി വാട്സ്ആപ്പ്; സ്റ്റാറ്റസുകൾ ഇനി 24 മണിക്കൂറിൽ അപ്രത്യക്ഷമാകില്ല

വാട്സ്ആപ്പ് അവതരിപ്പിച്ചതിൽ ഏറ്റവും ജനപ്രിയമായ ഫീച്ചറാണ് സ്റ്റാറ്റസ്. സ്റ്റാറ്റസുകൾ കാണാൻ വേണ്ടി മാത്രമായി വാട്സ്ആപ്പ് ഉപയോഗിക്കുന്ന ഒരുപാട് ആളുകളുണ്ട്. എന്നാൽ സ്റ്റാറ്റസുകൾ പോസ്റ്റ് ചെയ്താൽ അതിന്റെ ആയുസ് 24 മണിക്കൂറുകളാണ്. സമയം കഴിഞ്ഞാൽ ഇത് താനേ ഡിലീറ്റ് ആയി പോവും. എന്നാൽ…

തമിഴ്നാട്ടിൽ പടക്ക ഗോഡൗണിൽ പൊട്ടിത്തെറി; നാല് പേർ മരിച്ചു

ചെന്നൈ: പടക്ക ഗോഡൗണിലുണ്ടായ പൊട്ടിത്തെറിയിൽ നാല് പേർ മരിച്ചു. തമിഴ്നാട്ടിലെ മയിലാടുതുറൈയിലാണ് സംഭവം നടന്നത്. മാണിക്യം, മാധവൻ, രാഘവൻ, നികേഷ് എന്നിവരാണ് മരിച്ചത്.സ്ഫോടനത്തിൽ പരിക്കേറ്റ നാല് പേരെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി. ഇവരെ അടുത്തുള്ള സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗോഡൗണിന്റെ ഉടമയായ മോഹനനെ…

നിയമന തട്ടിപ്പ് കേസ്; പ്രതികളുടെ റിമാൻഡ് റിപ്പോർട്ട് പുറത്ത്

തിരുവനന്തപുരം: നിയമന തട്ടിപ്പ് കേസിൽ ഹരിദാസിൽ നിന്നും ഒരു ലക്ഷത്തി എഴുപത്തായ്യായിരം രൂപ പ്രതികൾ വാങ്ങിയെന്ന് വ്യക്തമാക്കുന്ന റിമാൻഡ് റിപ്പോർട്ട് പുറത്ത്. കേസിൽ ആൾമാറാട്ടം നടന്നിട്ടുണ്ടോയെന്നതടക്കമുള്ള കാര്യങ്ങൾ പൊലീസ് പരിശോധിക്കുന്നുണ്ട്. മറ്റ് പ്രതികളെ പിടികൂടിയാൽ മാത്രമേ കേസിന്റെ നിജസ്ഥിതി വ്യക്തമാവു എന്നും…

വയനാട് കള്ളൻ കൊണ്ട് പോയത് ഒമ്പത് ചാക്ക് കുരുമുളക്

മാനന്തവാടി: കടയിൽ കയറി മോഷണം. പക്ഷേ, മേശയിലെ പണത്തിൽ തൊട്ടില്ല. മാനന്തവാടി തോണിച്ചാലിൽ മലഞ്ചരക്ക് കടയിലാണ് മോഷണം നടന്നത്. കള്ളൻ കയറിയത് എൻ പി ബനാന ഏജൻസിയിലാണ്. മൊത്തം രണ്ട് ലക്ഷത്തോളം രൂപയുടെ നഷ്ടമാണ് ഉണ്ടായത്. പണമായിട്ട് കള്ളൻ കൊണ്ടുപോയില്ലെങ്കിലും പൂട്ട്…

കനത്ത മഴ; നാളെ അവധിയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇവയൊക്കെ

മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ ദുരിതാശ്വാസ ക്യാമ്പുകളാക്കി മാറ്റിയ സ്കൂളുകൾക്ക് അവധി. തിരുവനന്തപുരം ജില്ലയിൽ തിരുവനന്തപുരം താലൂക്കിൽ പെടുന്ന മൂന്ന് സ്കൂളുകൾക്കാണ് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചത്. നാളെ ഈ സ്കൂളുകൾ പ്രവർത്തിക്കില്ല. കൊഞ്ചിറവിള യു പി സ്കൂൾ, വെട്ടുകാട് എൽ…

നമിതയെ ബൈക്കിടിപ്പിച്ച് കൊലപ്പെടുത്തിയ കേസ്; ഇരുപത്തിരണ്ടുകാരനെ കാപ്പ ചുമത്തി ജയിലിൽ അടച്ചു

കൊച്ചി: മൂവാറ്റുപുഴയില്‍ കോളേജ് വിദ്യാര്‍ഥിനിയുടെ മരണത്തിനിടയാക്കിയ അപകടത്തില്‍ ബൈക്കോടിച്ചിരുന്ന ആന്‍സണ്‍ റോയി(22)യെ കാപ്പ ചുമത്തി ജയിലിൽ അടച്ചു. നിർമല കോളജിൽ ബികോം അവസാന വർഷ വിദ്യാർഥിയായിരുന്ന വാളകം കുന്നയ്ക്കാൽ വടക്കേ പുഷ്പകം വീട്ടിൽ രഘുവിന്റെയും ഗിരിജയുടെയും മകൾ നമിതയെ (19) കൊലപ്പെടുത്തിയ…

error: Content is protected !!