മകൾക്ക് പോലും ഞാൻ വെറുക്കപ്പെട്ടവൻ, നെഞ്ചുപൊട്ടി കൊല്ലം തുളസി
നടൻ കൊല്ലം തുളസി തന്റെ ജീവിതത്തിലെ കയ്പേറിയ അനുഭവങ്ങൾ തുറന്നുപറഞ്ഞു. ഒരു കാലത്ത് ഗാന്ധിഭവനിലെ അന്തേവാസിയായിരുന്ന താൻ അനുഭവിച്ച വേദനകളാണ് അദ്ദേഹം ഒരു ചടങ്ങിൽ പങ്കുവെച്ചത്. ഭാര്യയും മകളും തന്നെ ഉപേക്ഷിച്ചപ്പോൾ, തീർത്തും ഒറ്റപ്പെട്ട അവസ്ഥയിൽ അഭയം തേടിയത് ഗാന്ധിഭവനിലാണെന്ന് അദ്ദേഹം…