എടക്കര – കോട്ടാമ്പിൽ അരുൺ അന്തരിച്ചു
കാക്കൂർ സർവ്വീസ് സഹകരണ ബാങ്ക് അസിസ്റ്റന്റ് സെക്രട്ടറിഎടക്കര – കോട്ടാമ്പിൽ അരുൺ അന്തരിച്ചുസംസ്കാരം ഇന്ന് വ്യാഴം ഉച്ചക്ക് 12മണിക്ക് മൂർഖൻകുണ്ട് കളത്തിൽ പാറ കള്ളിപ്പിലാവിൽ പ്രജീഷിന്റെ സഹോദരീ ഭർത്താവാണ്
വാർത്തകളിലെ കൃത്യത
കാക്കൂർ സർവ്വീസ് സഹകരണ ബാങ്ക് അസിസ്റ്റന്റ് സെക്രട്ടറിഎടക്കര – കോട്ടാമ്പിൽ അരുൺ അന്തരിച്ചുസംസ്കാരം ഇന്ന് വ്യാഴം ഉച്ചക്ക് 12മണിക്ക് മൂർഖൻകുണ്ട് കളത്തിൽ പാറ കള്ളിപ്പിലാവിൽ പ്രജീഷിന്റെ സഹോദരീ ഭർത്താവാണ്
കൊച്ചി: കൊച്ചിയിലെ ലഹരിക്കേസില്‍ സ്ത്രീ ഉള്‍പ്പെടെ രണ്ട് പേര്‍ക്ക് പത്ത് വര്‍ഷം തടവ് ശിക്ഷ. തുമ്പിപ്പെണ്ണ് ’തുമ്പിപ്പെണ്ണ്’ എന്ന് വിളിക്കുന്ന കോട്ടയം ചിങ്ങവനം സ്വദേശിനി സൂസിമോൾ സണ്ണി, ആലുവ സ്വദേശി അമീർ ഹുസൈൽ എന്നിവരെയാണ് എറണാകുളം അഡീഷണൽ ജില്ലാ സെഷൻസ് കോടതി…
മലപ്പുറം: ടിപ്പറും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രികന്റെ കൈ അറ്റുപോയതായി ദൃക്‌സാക്ഷികൾ. ഗുരുതര പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മമ്പാട് എംഇഎസ് കോളേജ് വിദ്യാർഥിയായ എടവണ്ണ കാവനൂർ പന്നിപ്പാറ സ്വദേശി മുഹമ്മദ് ശബാബുദ്ദീൻ എന്നയാൾക്കാണ് ഗുരുതരമായി പരിക്കേറ്റത്.ടിപ്പറുമായുള്ള ഇടിയുടെ ആഘാതത്തിൽ…
തിരുവനന്തപുരം: അനര്‍ഹമായി സാമൂഹ്യസുരക്ഷാ പെന്‍ഷൻ കൈപ്പറ്റിയ ജീവനക്കാരുടെ സസ്പെന്‍ഷൻ പിന്‍വലിച്ചു. റവന്യൂ വകുപ്പിലെ 16 ജീവനക്കാരുടെ സസ്പെന്‍ഷനാണ് പിന്‍വലിച്ചത്. പെന്‍ഷനായി കൈപ്പറ്റിയ തുക പ്രതിവർഷം 18 ശതമാനം പലിശ സഹിതം തിരിച്ചടച്ചവരെയാണ് തിരികെയെടുത്തത്. ഡിസംബര്‍ 26നാണ് റവന്യൂ വകുപ്പിൽ നിന്ന് ക്ഷേമപെൻഷൻ…
കട്ടപ്പന: പിണങ്ങിക്കഴിയുന്ന ഭാര്യയെ വഴിയില്‍ തടഞ്ഞുനിര്‍ത്തി കാലുതല്ലിയൊടിച്ച് ഭര്‍ത്താവ്. സംഭവത്തിൽ കൊങ്ങിണിപ്പടവ് നാലുകണ്ടത്തില്‍ ദിലീപ് അറസ്റ്റിലായി. തിങ്കളാഴ്ച രാവിലെ ഒമ്പതുമണിയോടെയാണ് സംഭവം നടന്നത്.ദിലീപും ഭാര്യ ആശയും മാസങ്ങളായി പിണങ്ങിക്കഴിയുകയായിരുന്നു. ഭാര്യ ജോലിക്ക് പോകുന്ന സമയം മനസ്സിലാക്കി റോഡില്‍ തടഞ്ഞുനിര്‍ത്തി ദിലീപ് മര്‍ദിക്കുകയായിരുന്നു.…
കാസര്‍കോട്: കാസര്‍കോട് അണങ്കൂർ ജെപി കോളനിയിലെ ബിജെപി പ്രവര്‍ത്തകന്‍ ജ്യോതിഷ് വധശ്രമ കേസില്‍ പ്രതികളായിരുന്ന നാല് പേരെയും വെറുതെ വിട്ടു. എസ്ഡിപിഐ പ്രവർത്തകരായ കാസർകോട് പൊലീസ് സ്റ്റേഷൻ പരിധിയിലെ റഫീഖ്, ഹമീദ്, സാബിർ, അശ്റഫ് എന്നിവരെയാണ് വെറുതെ വിട്ടത്. അഡീഷണല്‍ ജില്ലാ…
കാസർകോട്: കാണാതായ യുവാവിനായി തിരച്ചിൽ നടത്തുന്നതിനിടെ മൃതദേഹം പുഴയിൽ. കാസർകോട് ഫുട്പാത്തിൽ പഴം കച്ചവടം നടത്തിവന്നിരുന്ന തെരുവത്ത് സ്വദേശി സയ്യിദ് സക്കറിയ ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി മുതൽ സയ്യിദ് സക്കറിയയെ കാണാതാവുകയായിരുന്നു. യുവാവിനെ ചെമ്മനാട് പുഴയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.…
ന്യൂഡൽഹി: വോട്ടർ ഐഡി കാർഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിൽ ആധാർ വിവരങ്ങൾ നൽകാത്തവർ നേരിട്ടെത്തി വിശദീകരണം നൽകണം എന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ടർ പട്ടികയിൽ വ്യാജ വോട്ടർമാർ രജിസ്റ്റർ ചെയ്യപ്പെടുന്നതിനെക്കുറിച്ചുള്ള ആശങ്കകൾ ഇല്ലാതാക്കുന്നതിനായി വോട്ടർ ഐഡി ആധാറുമായി ബന്ധിപ്പിക്കാൻ മാർച്ച് 18 ന്…
കോഴിക്കോട്: വടകരയിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന 15 വയസുകാരൻ മരിച്ചു. അടക്കാത്തെരുവ് സ്വദേശി മുഹമ്മദ് ഷജൽ ആണ് മരിച്ചത്. ശനിയാഴ്ചയായിരുന്നു ഷജൽ ഓടിച്ച സ്‌കൂട്ടർ അപകടത്തിൽപ്പെട്ടത്. പുത്തന്നൂരിൽ വെച്ച് ഒരു ടെലഫോൺ പോസ്റ്റിൽ വാഹനം ഇടിക്കുകയായിരുന്നു. അയൽവാസിയായ ഒരാളുടെ സ്കൂട്ടറായിരുന്നു…
കോഴിക്കോട്: ഇരുചക്രവാഹനത്തിൽ സഹോദരനൊപ്പം സഞ്ചരിക്കവെ പിന്നിൽ നിന്ന് മറ്റൊരു വാഹനം ഇടിച്ച് അപകടം. കോഴിക്കോട് ഇഖ്റ ആശുപത്രി ജീവനക്കാരിയായ യുവതിക്ക് ദാരുണാന്ത്യം. യൂണിവേഴ്സിറ്റി ദേവതിയാൽ പൂവളപ്പിൽ 24 കാരിയായ ബീബി ബിഷാറ ആണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് ഏഴു മണിയോടെയാണ് സംഭവം.…