സംസ്ഥാനത്ത് രണ്ട് ജില്ലാ ജയിലുകളിൽ സൂപ്രണ്ടുമാരില്ല
തിരുവനന്തപുരം: സംസ്ഥാനത്തെ രണ്ട് പ്രധാന ജില്ലാ ജയിലുകളായ തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിൽ നിലവിൽ സൂപ്രണ്ടുമാരില്ല. ഒരു മാസത്തിലേറെയായി ഈ ഒഴിവുകൾ നികത്താത്തത് ജയിൽ ഭരണത്തെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഈ തസ്തികകളിലേക്കുള്ള നിയമന ഫയൽ ജൂൺ 19 മുതൽ മുഖ്യമന്ത്രി പിണറായി വിജയന്റെ പരിഗണനയിലാണെങ്കിലും…