Author: Pc News

പറന്നുയർന്നതും ചിറകിൽ തീപ്പൊരി; ഇൻഡിഗോ വിമാനം തിരിച്ചിറക്കി

ന്യൂഡൽഹി: പറന്നുയർന്ന ഉടനെ എൻജിനു തീ പിടിച്ച വിമാനം ഡൽഹി വിമാനത്താവളത്തിൽ അടിയന്തരമായി തിരിച്ചിറക്കി. ഡൽഹിയിൽനിന്നു ബെംഗളൂരുവിലേക്കു പുറപ്പെട്ട ഇൻഡിഗോയുടെ 6ഇ–2131 വിമാനത്തിന്റെ എൻജിനാണു തീ പിടിച്ചത്. അപകടത്തിന്റെ ഞെട്ടിപ്പിക്കുന്ന വിഡിയോ പുറത്തുവന്നു.ക്രൂ അംഗങ്ങളുൾപ്പെടെ 184 പേരാണു വിമാനത്തിലുണ്ടായിരുന്നത്. എല്ലാവരും സുരക്ഷിതരാണെന്നും…

കുന്നമംഗലത്ത് കാള വിരണ്ടോടി; അമ്മയെയും കുഞ്ഞിനേയും കുത്തി വീഴ്ത്തി

കുന്നമംഗലം: കുന്ദമം​ഗലത്ത് പരിഭ്രാന്തി പരത്തി കാള വിരണ്ട് ഓടി മൂന്ന് പേർക്ക് പരുക്ക്. കാരന്തൂരിൽ അറവ് ശാലക്കാർ കൊണ്ടുവന്ന കാളയാണ് വിരണ്ട് ഓടിയത്. ഒരു സ്ത്രീയും ഒരു കുട്ടിയും പരുക്ക് പറ്റിയവരിൽ ഉൾപ്പെടുന്നു. കാള വിരണ്ടത് കണ്ട് ഓടിയപ്പോഴാണ് സ്ത്രീക്കും കുട്ടിക്കും…

കൊച്ചിയിൽ എഎസ്ഐയെ കാണാനില്ലെന്ന് പരാതി; അന്വേഷണം ആരംഭിച്ച് പോലീസ്

കൊച്ചി: കൊച്ചിയിൽ എഎസ്ഐയെ കാണാനില്ലെന്ന് പരാതി. ഹിൽപാലസ് പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ ബൈജുവിനെയാണ് കാണാതായത്. വ്യാഴാഴ്ച വൈകീട്ട് എരൂരിലെ വീട്ടിൽ നിന്നും ഇറങ്ങിയ ശേഷം ബൈജുവിൻറെ മൊബൈൽ ഫോൺ സ്വിച്ച് ഓഫാവുകയും യാതൊരു വിവരവും ലഭിക്കുകയും ചെയ്തിരുന്നില്ല.തുടർന്ന് വീട്ടുകാർ പൊലീസ് സ്റ്റേഷനിൽ…

കാർ ബൈക്കുകളിലിടിച്ച് മൂന്ന് പേർക്ക് പരിക്ക്

പുതുപ്പാടി : ദേശീയ പാതയിലെ വെസ്റ്റ് കൈതപ്പൊയിലിനു സമീപം കുരിശ്പള്ളിക്ക് അടുത്ത് നിയന്ത്രണം വിട്ട കാറ് ബൈക്കുകളിലിടിച്ച് മൂന്ന് പേർക്ക് പരിക്കേറ്റു, ഒരാളുടെ പരിക്ക് ഗുരുതരമാണ്.വയനാട് ഭാഗത്തേക്ക് പോവുന്ന കാറാണ് ബൈക്കുകളെ ഇടിച്ചത് ,പൂലോട്,കുഞ്ഞികുളം സ്വദേശികൾ സഞ്ചരിച്ച ബൈക്കാണ് അപകടത്തിൽപ്പെട്ടത്, പൂലോട്…

ഷാരോൺ രാജിന്റെ ദുരൂഹ മരണം; ക്ഷമ ചോദിച്ച് പെണ്‍കുട്ടി; വാട്‌സ്ആപ്പ് ചാറ്റ് പുറത്ത് വിട്ട് കുടുംബം

തിരുവനന്തപുരം; നെയ്യാറ്റിന്‍കരയില്‍ വനിതാ സുഹൃത്ത് നൽകിയ പാനീയം കുടിച്ച് മരിച്ച ഷാരോണിന്റെ വാട്‌സ്ആപ്പ് ചാറ്റ് പുറത്ത്. സംഭവം നടന്ന ദിവസം ഷാരോണും പെണ്‍സുഹൃത്തും തമ്മില്‍ നടത്തിയ വാട്‌സ്ആപ്പ് ചാറ്റാണ് ബന്ധുക്കള്‍ പുറത്തുവിട്ടത്. ഷാരോണിനോട് പെണ്‍കുട്ടി ക്ഷമ ചോദിക്കുന്ന മെസേജുകളും കാണാം. അമ്മയെ…

സംസ്ഥാനത്ത് റിയൽ എസ്റ്റേറ്റ് മേഖലയിൽ വൻ നികുതി വെട്ടിപ്പ്; 162 കോടി രൂപയുടെ വെട്ടിപ്പ് നടന്നെന്ന് ജിഎസ്‍ടി വകുപ്പ്

കൊച്ചി: സംസ്ഥാനത്ത് റിയൽ എസ്റ്റേറ്റ് മേഖലയിൽ വൻ നികുതി വെട്ടിപ്പ് നടന്നെന്ന് ജിഎസ്‍ടി വകുപ്പ്. 162 കോടി രൂപയുടെ നികുതി വെട്ടിപ്പ് നടന്നെന്നാണ് ജിഎസ്‍ടി വകുപ്പ് വ്യക്തമാക്കുന്നത്. 15 റിയൽ എസ്റ്റേറ്റ് ഇടപാടുകാർ നികുതിയിനത്തിൽ കോടിക്കണക്കിന് രൂപയുടെ ജിഎസ്ടി അടച്ചില്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്.703…

ഛര്‍ദ്ദില്‍ തൊണ്ടയില്‍ കുടുങ്ങി എല്‍കെജി വിദ്യാര്‍ഥി മരിച്ചു

തൃശൂര്‍: ഛര്‍ദ്ദില്‍ തൊണ്ടയില്‍ കുടുങ്ങി അഞ്ചുവയസുകാരന്‍ മരിച്ചു. തൃശ്ശൂര്‍ പഴുവില്‍ കിഴുപ്പിള്ളിക്കര സ്വദേശി ഷാനവാസ് നസീബ ദമ്പതികളുടെ മകന്‍ ഷദീദ് ആണ് മരിച്ചത്. പഴുവില്‍ സെന്റ് ആന്റണീസ് സ്‌കൂളിലെ എല്‍കെജി വിദ്യാര്‍ഥിയാണ്. പനിയെ തുടര്‍ന്നാണ് കുട്ടി ഛര്‍ദ്ദിക്കാനിടയായത്.

‘കത്രിക നഷ്ടപ്പെട്ടിട്ടില്ല’; വയറ്റില്‍ മറന്നുവച്ചില്ലെന്ന് ആവര്‍ത്തിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ്

കോഴിക്കോട്: പ്രസവ ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ വയറ്റില്‍ ശസ്ത്രക്രിയാ ഉപകരണം മറന്നുവച്ച സംഭവത്തില്‍ പ്രതികരണമാവർത്തിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ്. യുവതിയുടെ വയറ്റിൽ നിന്ന് പുറത്തെടുത്തത് മെഡിക്കൽ കോളേജിലെ കത്രികയല്ല എന്നും ആശുപത്രിക്ക് വീഴ്ചയുണ്ടായിട്ടില്ലെന്ന വിശദീകരണവുമായി മെഡിക്കൽ കോളേജ് സൂപ്രണ്ട് .ശസ്ത്രക്രിയാ ഉപകരണങ്ങള്‍ ഒന്നും…

ഭഗീരഥിയെ കൊലപ്പെടുത്തിയത് ഒപ്പം താമസിച്ചിരുന്ന നേപ്പാൾ സ്വദേശി; പ്രതി കൊച്ചിയിൽ താമസിച്ചിരുന്നത് വ്യാജപ്പേരിലും; രാം ബഹദൂറിനെ തേടി കേരളാ പോലീസ് നേപ്പാളിലേക്ക്

കൊച്ചി: കൊച്ചിയിൽ യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതി നേപ്പാളിലേക്ക് കടന്നെന്ന് സൂചന. പ്രതിയെ തേടി അന്വേഷണ സംഘം നേപ്പാളിലേക്ക് തിരിച്ചു.കൊച്ചി കടവന്ത്രയ്ക്കടുത്ത് ഗിരിനഗറിലെ വാടകവീട്ടിൽ അഴുകിയ നിലയിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. നേപ്പാളി സ്വദേശിയായ ഭഗീരഥി ധാമിയാണ് മരിച്ചത്.…

രസഗുള തീർന്നുപോയതിനെ ചൊല്ലി തർക്കം; വിവാഹ വിരുന്നിൽ വധുവിന്റെയും വരന്റെയും ബന്ധുക്കൾ തമ്മിൽ ഏറ്റുമുട്ടി; തർക്കത്തിനിടയിൽ കുത്തേറ്റ് യുവാവിന് ദാരുണാന്ത്യം

ആഗ്ര: രസഗുള തീർന്നുപോയതിനെ ചൊല്ലി വിവാഹ വിരുന്നിൽ കൂട്ടത്തല്ല്. ആഗ്രയിലെ എത്മദ്പുരിലാണ് സംഭവം. വധുവിന്റെയും വരന്റെയും ബന്ധുക്കൾ തമ്മിലാണ് ഏറ്റുമുട്ടിയത്. സംഭവത്തിൽ കുത്തേറ്റ യുവാവ് മരിച്ചു. അഞ്ചു പേർക്കു പരിക്കേറ്റു.മൊഹല്ല ഷെയ്ഖാൻ സ്വദേശി ഉസ്മാന്റെ മകളുടെ വിവാഹ ചടങ്ങിനിടെയാണ് സംഭവം. വിരുന്നിൽ…

error: Content is protected !!