Author: Pc News

ഇടുക്കിയിൽ അച്ഛന്റെ വെട്ടേറ്റ് മകന് ദാരുണാന്ത്യം

ഇടുക്കി: ഉടുമ്പുൻചോല ചെമ്മണ്ണാറിൽ അച്ഛന്റെ വെട്ടേറ്റ മകൻ മരിച്ചു. ജെനീഷ് (38) ആണ് മരിച്ചത്. പിതാവ് തമ്പിയെ ഉടമ്പൻചോല പൊലീസ് കസ്റ്റഡിയിൽ എടുത്തു.ഇന്നലെ രാത്രിയാണ് സംഭവം. മദ്യപിച്ചു വീട്ടിലെത്തി ബഹളം വച്ചതുമായി ബന്ധപ്പെട്ട തർക്കത്തിനിടെ ആണ് മകനെ അച്ഛൻ വെട്ടിയത്. തുടർന്ന്…

പൊതുമരാമത്ത് വകുപ്പിന്റെ ഭൂമിയിലുള്ള മരത്തില്‍ കൂടുവെച്ച തേനീച്ചകൾ കുത്തി പതിനാലുകാരിയുടെ മരണം; പത്ത് ലക്ഷം നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്

പാലക്കാട്: പൊതുമരാമത്ത് വകുപ്പിന്റെ ഭൂമിയിലുള്ള മരത്തില്‍ കൂടുവെച്ച തേനീച്ചകള്‍ കുത്തി പതിനാലുകാരി മരിച്ച സംഭവത്തില്‍ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്. സര്‍ക്കാര്‍ 10 ലക്ഷം രൂപ കുട്ടിയുടെ വീട്ടുകാര്‍ക്ക് നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥ് ചീഫ്…

ജോണിവാക്കറിൽ സ്വർണ മിശ്രിതം; സ്വർണക്കടത്തിന്റെ നൂതന രീതികൾ

കൊച്ചി: സ്വർണക്കടത്തിലെ നൂതന രീതികൾ കണ്ട് ഞെട്ടുകയാണ് കേരളത്തിലെ വിമാനത്താവളങ്ങളിലും കസ്റ്റംസ് ഉദ്യോ​ഗസ്ഥരും പൊലീസുകാരും. നെടുമ്പാശ്ശേരിയിൽ ദുബായിൽ നിന്നെത്തിയ യാത്രക്കാരൻ 73 പവൻ സ്വർണം കടത്താൻ ശ്രമിച്ചത് മദ്യക്കുപ്പികളിൽ ഒളിപ്പിച്ചായിരുന്നു. കസ്റ്റംസ് നടത്തിയ പരിശോധനയിൽ തെളിഞ്ഞത് ഇതുവരെ ആരും ചെയ്യാത്ത തരത്തിലുള്ള…

കുഴിയിൽ വീഴാതിരിക്കാൻ ബസ് വെട്ടിച്ചു; പുറത്തേക്ക് തെറിച്ച് വീണ് കണ്ടക്ടർക്ക് പരുക്ക്

പത്തനംതിട്ട: സ്വകാര്യ ബസില്‍നിന്നു പുറത്തേക്കു വീണ കണ്ടക്ടർക്ക് പരുക്ക്. കരുനാഗപ്പള്ളി – പത്തനംതിട്ട റൂട്ടിലോടുന്ന സംസം ബസിലെ കണ്ടക്ടർ തഴവ സ്വദേശി അൻസിലിനാണ് പരുക്കേറ്റത്. ചിറ്റാണി മുക്കിൽ വച്ചാണ് ബസിന്റെ മുൻവശത്തെ വാതിൽ തുറന്ന് അൻസിൽ പുറത്തേക്കു വീണത്. അൻസലിന് തലയ്ക്കു…

പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയത് സിനിമയിൽ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ്; പോക്സോ കേസിൽ സംവിധായകൻ അറസ്റ്റിൽ

കോഴിക്കോട്: പോക്സോ കേസിൽ സംവിധായകൻ അറസ്റ്റിൽ. പതിനേഴുകാരിയെ സിനിമയിൽ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് തട്ടിക്കൊണ്ടുപോയ കേസിൽ സംവിധായകൻ ജാസിക് അലിയാണ് അറ​സ്റ്റിലായത്.കുറുവങ്ങാട് നിന്നും പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയെന്ന കേസിൽ ജാസിക് അലി, സുഹൃത്ത് ഷംനാദ് എന്നിവരെ കൊയിലാണ്ടി പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ബൈനറി എന്ന…

കഴുത്തിൽ കുരുക്കിട്ടശേഷം ഭാര്യയെ വീഡിയോ കോൾ ചെയ്തു; ഇരുപത്തിയഞ്ചുകാരൻ ജീവനൊടുക്കി

തൊടുപുഴ: ഭാര്യയെ വീഡിയോ കോൾ ചെയ്ത് യുവാവ് ജീവനൊടുക്കി. കട്ടപ്പന സ്വദേശി കുന്നേൽ ജയ്സൺ (25) ആണ് മരിച്ചത്. കഴുത്തിൽ കുരുക്കിട്ട് തൂങ്ങിമരിക്കാൻ പോകുകയാണെന്ന് ഭാര്യയെ വീഡിയോകോളിൽ വിളിച്ചറിയിച്ച് ആണ് യുവാവ് ജീവനൊടുക്കിയത്.തിങ്കളാഴ്ച വൈകുന്നേരം നാലോടെ തൊടുപുഴ ജില്ലാ വിദ്യാഭ്യാസ ഓഫീസിന്…

അരുണാചൽ പ്രദേശിലും മധ്യപ്രദേശിലും ഭൂചലനം

അരുണാചൽ പ്രദേശിലെ തവാങ്ങിൽ ഭൂചലനം അനുഭവപ്പെട്ടു. ഭൂചലനത്തിന്റെ തീവ്രത റിക്ടർ സ്കെയിലിൽ 3.7 രേഖപ്പെടുത്തി. നാഷനൽ സെന്റർ ഫോർ സീസ്മോളജിയുടെ കണക്കനുസരിച്ച് പുലർച്ചെ നാല് മണിയോടെയാണ് ഭൂചലനം ഉണ്ടായത്. ഭൂകമ്പത്തിൽ ജീവനാശമോ സ്വത്തുക്കളോ ഉണ്ടായതായി നാഷണൽ സെന്റർ ഫോർ സീസ്മോളജി സ്ഥിരീകരിച്ചിട്ടില്ല.അതേ…

വിവാഹപ്പിറ്റേന്ന് നവവധു മരിച്ച നിലയിൽ

പാലക്കാട്: വിവാഹം കഴിഞ്ഞതിന്റെ പിറ്റേ ദിവസം വധുവിനെ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലങ്കോട് അളകാപുരി കോളനിയിലെ പഴനി ചാമിയുടെ മകൾ നന്ദിനി ആണ് മരിച്ചത്. 21 വയസായിരുന്നു. പൊള്ളാച്ചി കളിയാപുരം സ്വദേശിയുമായി ഞായറാഴ്ചയാണ് നന്ദിനിയുടെ വിവാഹം കഴിഞ്ഞത്. തിങ്കളാഴ്ച വൈകിട്ട് അഞ്ചരയോടെ…

ഇൻ​സ്റ്റ​ഗ്രാമിന് തകരാർ; ഇൻസ്‌റ്റഗ്രാം അക്കൗണ്ടുകൾ സസ്‌പെൻഡ് ചെയ്യപ്പെട്ടു; പരാതിയുമായി നിരവധി ഉപയോക്താക്കൾ

സാമൂഹിക മാധ്യമമായ ഇൻ​സ്റ്റ​ഗ്രാമിന് തകരാർ. ഇൻസ്‌റ്റഗ്രാം അക്കൗണ്ടുകൾ സസ്‌പെൻഡ് ചെയ്യപ്പെട്ടെന്ന പരാതിയുമായി ഉപയോക്താക്കൾ. യാതൊരു മുന്നറിയിപ്പും കൂടാതെ തങ്ങളുടെ അക്കൗണ്ടുകൾ സസ്‌പെൻഡ് ചെയ്യപ്പെട്ടന്നാണ് ഉയരുന്ന ആരോപണം. ട്വിറ്ററിലൂടെ നിരവധി ഉപയോക്താക്കൾ ആരോപണവുമായി രംഗത്ത് വന്നിട്ടുണ്ട്. ഉപയോക്താക്കൾ disagree with decision ഓപ്‌ഷനിൽ…

പതിനേഴുകാരി ആശുപത്രിയിലെ ശുചി മുറിയില്‍ പ്രസവിച്ച സംഭവം; പീഡിപ്പിച്ച പ്രതി പിടിയിൽ

കണ്ണൂര്‍: ഇരിട്ടിയില്‍ പതിനേഴുകാരി ആശുപത്രിയിലെ ശുചി മുറിയില്‍ പ്രസവിച്ച സംഭവത്തില്‍ പ്രതിയെ പിടികൂടി. മലപ്പട്ടം സ്വദേശി കൃഷ്ണൻ (53 ) ആണ് പിടിയിലായത്. പെൺകുട്ടിയുടെ വീട്ടുകാരുമായുള്ള അടുപ്പം മറയാക്കിയ ഇയാള്‍ കുട്ടിയെ പീഡിക്കുകയായിരുന്നുവെന്നാണ് വിവരം. പ്രതിക്കെതിരെ പോക്സോയും ബലാത്സംഗക്കുറ്റവും ചുമത്തി. പെൺകുട്ടിയുടെ…

error: Content is protected !!