യുവതി വീടിനുള്ളിൽ തൂങ്ങിമരിച്ചു; ഭർത്താവിന്റെ സുഹൃത്ത് അറസ്റ്റിൽ
പത്തനംതിട്ട: യുവതിയുടെ ആത്മഹത്യയിൽ ഭർത്താവിന്റെ സുഹൃത്ത് അറസ്റ്റിൽ. മുളമ്പുഴ മാലേത്ത് ശ്രീകാന്തിനെയാണ് ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്. ഒക്‌ടോബർ 30നാണ് യുവതിയെ വീടിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്.മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ദുരൂഹതകളൊന്നും…